trophy - Janam TV
Saturday, July 12 2025

trophy

ടാറ്റ…​ഗുഡ് ബായ്..ഘതം..! അവസാന മത്സരത്തിലും സമനില; രഞ്ജിയിൽ നാണംകെട്ട് പുറത്തായി കേരളം

റായ്പൂര്‍: അവസാന മത്സരവും സമനിലയിൽ അവസാനിച്ചതോടെ നോക്കൗട്ട് കാണാതെ കേരളം രഞ്ജിയിൽ നിന്ന് പുറത്ത്. ഛത്തീസ്ഗഡിനെതിരെയുള്ള മത്സരമാണ് സമനിലയിൽ കലാശിച്ചത്. സച്ചിൻ ബേബി ഒഴികെ കേരളനിരയിൽ ആർക്കും ...

തോറ്റുതുന്നംപാടി കേരളം..! രഞ്ജിയിൽ മുംബൈയോട് വഴങ്ങിയത് കൂറ്റൻ പരാജയം

വിജയ പ്രതീക്ഷയുമായി രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിം​ഗിനിറങ്ങിയ കേരളം പതിവുപോലെ തകർന്നടിഞ്ഞു. 327 റൺസ് പിന്തുടർന്ന കേരളം 232 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്. ഒന്നു പൊരുതി നോക്കാൻ പോലുമാകാതെയാണ് ...

നോവായി ജാഫർ, കേരളത്തെ ഫുട്ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ആദ്യ സന്തോഷത്തിന് അൻപതാണ്ട്; ഓർമ്മകളുടെ കളം വിട്ട് പതിനൊന്നുപേർ

തിരുവനന്തപുരം: ദേശീയ ഫുട്ബോൾ ഭൂപടത്തിൽ കായിക കേരളത്തെ അടയാളപ്പെടുത്തിയ ആദ്യ സന്തോഷ് ട്രോഫി കിരീട വിജയത്തിന് ഇന്ന് സുവർണ ജൂബിലയുടെ നിറവ്. മധുരമുള്ള സ്മരണകളുടെ നടുവിലും നോവായത് ...

വിജയ് ഹസാരെയിൽ കേരളത്തിന് പരാജയം; ക്വാർട്ടറിൽ രാജസ്ഥാനോട് നാണംകെട്ട് പുറത്തായി

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ സെമി മോഹങ്ങൾ തല്ലിക്കെടുത്തി രാജസ്ഥാൻ. 200 റണ്‍സിന്‍റെ നാണംകെട്ട തോല്‍വിയാണ് കേരളത്തിന് രാജസ്ഥാൻ ബൗളർമാർ സമ്മാനിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 268 ...

കൈയില്‍ ബിയര്‍ ബോട്ടില്‍, കാലുകള്‍ വിശ്വകിരീടത്തിന് മുകളില്‍; അനാദരവുമായി ഓസ്‌ട്രേലിയന്‍ താരം

രോഹിത് ശര്‍മ്മ നയിച്ച ഇന്ത്യന്‍ ടീമിനെ ഫൈനലില്‍ വീഴ്ത്തിയാണ് ഓസ്‌ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കിയത്. സമ്മാനദാനത്തിന് പിന്നാലെ വലിയ ആഘോഷമാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. ...

കൊറിയയും കാല്‍കീഴില്‍…! ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കൊറിയയെ കീഴടക്കി ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ കടന്നു. എതിരില്ലാതെ അഞ്ചു ഗോളുകളാണ് കൊറിയന്‍ വലയില്‍ ഇന്ത്യ നിറച്ചത്. ഇരട്ട ഗോളുമായി സലിമ ടെറ്റെ ...

നായകന്‍ സഞ്ജു ഗോള്‍ഡന്‍ ഡക്ക്..! പരാഗിന്റെ അസമിനോട് തോറ്റ് മുഷ്താഖ് അലി ട്രോഫിയില്‍ നിന്ന് കേരളം പുറത്ത്

മൊഹാലി: മുന്നില്‍ നിന്ന് നയിക്കേണ്ട ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി കൂടാരം കയറിയ മത്സരത്തില്‍ അസമിനോട് തോറ്റ് കേരളം മുഷ്താഖ് അലി ടി20 ട്രോഫിയില്‍ നിന്ന് ...

വനിത ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി, കരുത്തരായ ജപ്പാന്റെ കാറ്റൂരിവിട്ട് ഇന്ത്യന്‍ വനിതകള്‍

ജാര്‍ഖണ്ഡ്: വനിത ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജപ്പാനെ തകര്‍ത്ത് തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. കരുത്തരായ ജപ്പാനെതിരെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ...

ആഹ്‌ളാദ ചിരി, സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ഉറപ്പിച്ച് കേരളം

ആരാധകര്‍ക്ക് ആശ്വാസം,സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ഉറപ്പിച്ച് കേരളം. ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ക്ക് അവസാനിച്ചപ്പോള്‍ മൂന്ന് രണ്ടാം സ്ഥാനക്കാരില്‍ ഒരു ടീമായി കേരളം ഫൈനലില്‍ റൗണ്ടില്‍ പ്രവേശിക്കുകയായിരുന്നു. ഗ്രൂപ്പിലെ ...

തുടക്കം വലകുലുക്കിയത് ചിരവൈരികള്‍, പിന്നെ നടന്നത് ഇന്ത്യയുടെ താണ്ഡവം, പാകിസ്താനെ ചാരമാക്കിയ ഇന്ത്യയെ സെമിയില്‍ കാത്തിരിക്കുന്നത് ജപ്പാന്‍; പുറത്തായ പാക് നെഞ്ചില്‍ തറച്ചത് എണ്ണം പറഞ്ഞ നാല് ഗോളുകള്‍

മത്സരം തുടങ്ങി 95-ാം നിമിഷത്തിലേക്ക് കടന്നതോടെ മേജര്‍ രാധാകൃഷ്ണന്‍ സ്‌റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകര്‍ ഞെട്ടി. അപ്പോഴേക്കും പാകിസ്താന്റെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ആരാധകര്‍ തലയില്‍ കൈവച്ച് ആ കൂറ്റന്‍ ...

ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കിയിൽ പാകിസ്താന്റെ പരിപ്പെടുത്ത് മലേഷ്യ; മത്സരം കൈവിട്ടതോടെ പാകിസ്താന്റെ പരുക്കൻ കളി

ചെന്നൈ; ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കിയിൽ പാകിസ്താനെ വീഴ്ത്തി മലേഷ്യ അരങ്ങേറ്റം ഗംഭീരമാക്കി. 3-1-നായിരുന്നു മലേഷ്യയുടെ വിജയം. ഫിർഹാൻ അസ്ഹാരിയാണ് മലേഷ്യയ്ക്കായി രണ്ടുതവണ വലകുലുക്കിയത്. 28,29 ...

ക്രിക്കറ്റ് ലോകകപ്പ് ട്രോഫി അനന്തപുരിയിൽ; കേരള ക്രിക്കറ്റ് അസോസിയേഷൻ അറിഞ്ഞില്ല

തിരുവനന്തപുരം: ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന്റെ ട്രോഫി ടൂറിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയെങ്കിലും കേരള ക്രിക്കറ്റ് അസോസിയേഷൻ സംഭവം അറിഞ്ഞില്ല. മൂന്ന് ദിവസമാണ് ട്രോഫി കേരളത്തിൽ പ്രദർശിപ്പിക്കുക. കൊച്ചിയിലും ...

തലസ്ഥാനത്തും കൊച്ചിയിലുമെത്തും ക്രിക്കറ്റ് ലോകകപ്പ് ട്രോഫി

തിരുവനന്തപുരം: ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഈ മാസം പത്തിന് കേരളത്തിലെത്തും. ട്രോഫി 10 മുതൽ 12 വരെയായിരിക്കും കേരളത്തിൽ ഉണ്ടാകുക.ലോകകപ്പിനു മുന്നോടിയായി നടത്തുന്ന ...

മഴകാരണം ട്വന്റി20യാക്കി, തോൽവിയുടെ പടിവാതിലെത്തിയിട്ടും പൊരുതി കയറി; താരസമ്പന്നമായ ഇംഗ്ലണ്ടിനെ മടയിൽ പോയി തകർത്ത് ഇന്ത്യ ചാമ്പ്യൻസ്‌ട്രോഫി നേടിയിട്ട് 10 കൊല്ലം

ഇന്നേക്ക് ഇന്ത്യയൊരു ഐ.സി.സി കിരീടം സ്വന്തമാക്കിയിട്ട് 10 വർഷം തികയുന്നു. ബിർമിംഗാമിൽ ധോണിയുടെ ക്യാപ്റ്റൻ സിയിൽ ഇന്ത്യ കപ്പുയർത്തുമ്പോൾ ടീമിലുണ്ടായിരുന്നവരിൽ പലരും ഇന്ന് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ മാത്രം ...

വെറുമൊരു കറുത്ത മേൽക്കുപ്പായമല്ല! മെസ്സിയെ അണിയിച്ച സംഗതിയിതാണ്; അതിന് കാരണവുമുണ്ട്

ദോഹ: ഫുട്‌ബോൾ പ്രേമികളെ കോരിത്തരിപ്പിച്ചുകൊണ്ട് ലയണൽ മെസ്സി ലോകകിരീടം എടുത്തുയർത്തിയതിന്റെ ആവേശവും ആരവവും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളായും ഇൻസ്റ്റഗ്രാം സ്റ്റോറികളായും അർജന്റീനയുടെ വിജയം ഓൺലൈൻ ലോകത്തും ...

ദീപിക പദുക്കോൺ ഫിഫ ലോകകപ്പിന്റെ ട്രോഫി അനാവരണം ചെയ്യും; റിപ്പോർട്ട്

ന്യൂഡൽഹി: ബോളിവുഡ് നടി ദീപിക പദുക്കോൺ ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ഉൾപ്പെടെയുള്ളദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഫിഫ ...

Page 8 of 8 1 7 8