Tsunami - Janam TV

Tsunami

”നാവിക സേനയിൽ ചേരണം, രാജ്യത്തെ സേവിക്കണം”; വൈറലായി ‘സമുദ്രം സമ്മാനിച്ച’ പെൺകുട്ടിയുടെ വാക്കുകൾ

പോർട്ട്‌ബ്ലേയർ: ഇന്ത്യയിലുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീരദേശജനതയ്ക്ക് സുനാമി എന്നാൽ ഇന്നും നെഞ്ച് പിടയുന്ന നടുക്കമാണ്. വിവിധ രാജ്യങ്ങളിൽ രണ്ടര ലക്ഷത്തോളം ജനങ്ങളുടെ ജീവൻ കവർന്ന് സംഹാരതാണ്ഡവമാടിയ ...

അലറിയടുത്ത മരണത്തിരകൾ; സുനാമി ദുരന്തത്തിന് 20 വയസ്; നടുക്കുന്ന ഓർമ്മയിൽ ലോകം

തിരുവനന്തപുരം: അലറിയടുത്ത മരണത്തിരമാലകൾ ആയിരങ്ങളുടെ ജീവൻ കവർന്ന സുനാമി ദുരന്തം സംഭവിച്ചിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുന്നു. 2004 ഡിസംബർ 25 ന്റെ പിറ്റേന്ന് ഒരു ക്രിസ്മസ് ...

“ഇതെന്താ സുനാമിയോ?” ആദ്യ പ്രതികരണവുമായി ഉദ്ധവ് താക്കറെ: തോൽവി വിശ്വസിക്കാനാകാതെ MVA സഖ്യനേതാവ്; ജനവിധിയിൽ അമ്പരപ്പ്

മുംബൈ: മഹാരാഷ്ട്രയിലെ തിരിച്ചടി വിശ്വസിക്കാതെ ഉദ്ധവ് താക്കറെ. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അവിശ്വസനീയമാണെന്ന പ്രതികരണമാണ് ശിവസേന (UTB) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ...

ലോകം മുഴുവൻ നി​ഗൂഢ സി​ഗ്നൽ; തുടർച്ചയായി 9 ദിവസം; ​ഗവേഷകരെ ഉത്തരംമുട്ടിച്ച ‘പ്രകമ്പനം’

2023, സെപ്റ്റംബർ.. ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത വിധമുള്ള പ്രകമ്പനമായിരുന്നു ഗവേഷകർ അന്ന് ​അടയാളപ്പെടുത്തിയത്. ലോകത്തെമ്പാടും ഇത് രേഖപ്പെടുത്തിയെന്നതാണ് അസാധാരണമായ മറ്റൊരു കാര്യം. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സീസ്മിക് ...

ഭൂകമ്പത്തിന് പിന്നാലെ ‘മെ​ഗാക്വേക്ക്’ മുന്നറിയിപ്പ്; സർവ്വ വിനാശം വരുത്തുന്ന അപൂർവ പ്രതിഭാസം

ടോക്കിയോ: ജപ്പാനിൽ 7.1 തീവ്രതയിൽ ഭൂകമ്പമുണ്ടാവുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് സുനാമി മുന്നറിയിപ്പും അധികൃതർ നൽകി. ജപ്പാനിലെ ഭൂകമ്പവാർത്തയ്ക്കൊപ്പം ...

ന്യൂയർ ദിനത്തിൽ ജപ്പാനെ വരവേറ്റത് സുനാമിയും ഭൂകമ്പവും; മരണം 48 ആയി; രക്ഷാപ്രവർത്തനം ദുഷ്‌കരം

ടോക്കിയോ: ജപ്പാനിൽ കനത്ത നാശം വിതച്ച് ഭൂകമ്പവും സുനാമിയും. മരിച്ചവരുടെ എണ്ണം 48 ആയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുതുവത്സരദിനത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 155 ...

ഭൂകമ്പം, സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം

കലാവസ്ഥ നിരീക്ഷണ ഏജന്‍സിയുടെ സുനാമി മുന്നറിയിപ്പിന് പിന്നാലെ ജപ്പാനില്‍ ഭരണകൂടം ജാഗ്രത ശക്തമാക്കി.ടോക്കിയോയുടെ തെക്ക് രണ്ട് ദ്വീപുകള്‍ക്ക് പുറമെ പസഫിക് സമുദ്രത്തിലെ കൂടുതല്‍ തീരപ്രദേശങ്ങളിലുമാണ് മുന്നറിയിപ്പ്. ഇസു ...

7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

വാഷിംഗ്ടൺ: അലാസ്‌കയിലെ പെനിൻസുല റീജിയണിൽ അതിതീവ്ര ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇതോടെ ചില അമേരിക്കൻ സംസ്ഥാനങ്ങളിൽ സുനാമി മുന്നറിയിപ്പ് ...

ഇന്തോനേഷ്യയിൽ വൻ ഭൂചലനം; 20 മരണം; 300 പേർക്ക് പരിക്ക്; സുനാമി ഭീതി- Earthquake in Indonesia

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ ഭൂചലനം. ജാവ ദ്വീപിലുണ്ടായ ഭൂചലനത്തിൽ 20 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. റിക്ടർ സ്കെയിലിൽ ഭൂചലനത്തിന്റെ തീവ്രത 5.6 രേഖപ്പെടുത്തി. ...

സമുദ്രത്തിനടിയിൽ 7.3 തീവ്രതയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

നുക്കുവാലോഫ: റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതോടെ ടോംഗയിൽ സുനാമി മുന്നറിയിപ്പ്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ദ്വീപ് രാജ്യമായ ടോംഗയ്ക്ക് സമീപം ഭൂചലനമുണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേ ...

വീടുകളെ വിഴുങ്ങാൻ പോകുന്ന സുനാമി തിരമാലകൾ; എന്നാൽ യഥാർത്ഥത്തിൽ..; ഇന്റർനെറ്റിൽ സുനാമി തരംഗം സൃഷ്ടിച്ച് ഒരു വീഡിയോ

ഇന്റർനെറ്റിൽ 'സുനാമി' സൃഷ്ടിക്കുകയാണ് ഒരു വീഡിയോ. പ്രകൃതിയുടെ വിസ്മയത്തെ പ്രകൃതി ദുരന്തമായി തെറ്റിദ്ധരിക്കപ്പെട്ട ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. റെഡ്ഡിറ്റിൽ പങ്കുവെക്കപ്പെട്ട 28 സെക്കൻഡ് ...

ഡിസംബറിലെ സംഹാര താണ്ഡവം; സുനാമി ദുരന്തത്തിന് ഇന്ന് 17 വയസ്സ്

കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച സുനാമി ദുരന്തത്തിന് ഇന്ന് 17 വയസ്. 2004 ഡിസംബർ 26നായിരുന്നു കേരളത്തിലടക്കം സുനാമി വീശിയടിച്ചത്. ഇന്ത്യയുൾപ്പെടെയുള്ള 15 രാജ്യങ്ങളിൽ ദുരന്തം ...

ഭാരതം കണ്ട ഭയാനകമായ പ്രകൃതി ദുരന്തങ്ങൾ

പ്രകൃതി ദുരന്തങ്ങൾ ഏത് രൂപത്തിലാണ് വരികയെന്നത് പ്രവചനാതീതമാണ് . ചിലപ്പോൾ അത് കൊടുംകാറ്റായി അലയടിക്കും , വെള്ളപൊക്കമായി വന്നു മൂടും , ഭൂചലനത്തിന്റെ രൂപത്തിൽ ആവാസവ്യവസ്ഥയെ തകിടം ...