വീടുകളെ വിഴുങ്ങാൻ പോകുന്ന സുനാമി തിരമാലകൾ; എന്നാൽ യഥാർത്ഥത്തിൽ..; ഇന്റർനെറ്റിൽ സുനാമി തരംഗം സൃഷ്ടിച്ച് ഒരു വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീടുകളെ വിഴുങ്ങാൻ പോകുന്ന സുനാമി തിരമാലകൾ; എന്നാൽ യഥാർത്ഥത്തിൽ..; ഇന്റർനെറ്റിൽ സുനാമി തരംഗം സൃഷ്ടിച്ച് ഒരു വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 10:49 pm IST
Facebook
Twitter
WhatsAppTelegram

ഇന്റർനെറ്റിൽ ‘സുനാമി’ സൃഷ്ടിക്കുകയാണ് ഒരു വീഡിയോ. പ്രകൃതിയുടെ വിസ്മയത്തെ പ്രകൃതി ദുരന്തമായി തെറ്റിദ്ധരിക്കപ്പെട്ട ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. റെഡ്ഡിറ്റിൽ പങ്കുവെക്കപ്പെട്ട 28 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ കാഴ്ചക്കാരിൽ സുനാമിയുടെ ഭീകരത സൃഷ്ടിച്ചതോടെയാണ് തരംഗമായി മാറിയത്.

I was under the impression it was a tsunami I’ve never seen clouds like this before.
by inDamnthatsinteresting

ആകാശം തൊടുന്ന വിധം ഉയർന്നു പൊങ്ങുന്ന തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയും തീരത്തെ മുഴുവൻ അകത്താക്കുകയും ചെയ്യുന്ന അത്യധികം ഭയാനകമായ ദുരന്തമാണ് സുനാമി. റെഡ്ഡിറ്റിൽ ചർച്ചയായ ഈ വീഡിയോ കാണുന്ന ഏതൊരാളും സുനാമിയെന്ന പ്രകൃതി ദുരന്തത്തെയാണ് ആദ്യം ഓർക്കുക. കാരണം ദൃശ്യത്തിൽ കാണുന്നത് സുനാമിയാണെന്ന് ഏതൊരു കാഴ്ചക്കാരനും തെറ്റിദ്ധരിക്കും. സുനാമി വരുന്നുവെന്നും ദൃശ്യങ്ങളിൽ കാണുന്ന പ്രദേശത്തെ വീടുകളെ മുഴുവൻ ഇപ്പോൾ വിഴുങ്ങുമെന്നുമാണ് ദൃശ്യങ്ങൾ കാണുന്നവർക്ക് അനുഭവപ്പെടുക.

എന്നാൽ സൂക്ഷിച്ച് നോക്കുമ്പോൾ അത് കാഴ്ചക്കാരുടെ തോന്നൽ മാത്രമാണെന്ന് തിരിച്ചറിയുന്നു. കാരണം സുനാമി തിരമാലകളായി നാം തെറ്റിദ്ധരിച്ചത് ആകാശത്ത് വന്നുകൂടിയ മേഘങ്ങളെയായിരുന്നു. അവ തിരമാലകളുടെ രൂപത്തിലായിരുന്നു ആകാശത്ത് തെളിഞ്ഞുനിന്നത്. ഇത് സുനാമി തിരമാലകളായി കാഴ്ചക്കാരെ തോന്നിപ്പിക്കുകയായിരുന്നു. ഈ ആകാശവിസ്മയത്തെ വിശ്വസിക്കാനാകുന്നില്ലെന്ന് നിരവധിയാളുകൾ പ്രതികരിച്ചു. റെഡ്ഡിറ്റിൽ 2,200ലധികം കമന്റുകളും ഒരു ലക്ഷത്തോളം അപ്‌വോട്ടുകളുമാണ് വീഡിയോയ്‌ക്ക് ലഭിച്ചത്.

Tags: cloudsViral VideoTsunami
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies