"ഇതെന്താ സുനാമിയോ?" ആദ്യ പ്രതികരണവുമായി ഉദ്ധവ് താക്കറെ: തോൽവി വിശ്വസിക്കാനാകാതെ MVA സഖ്യനേതാവ്; ജനവിധിയിൽ അമ്പരപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇതെന്താ സുനാമിയോ?” ആദ്യ പ്രതികരണവുമായി ഉദ്ധവ് താക്കറെ: തോൽവി വിശ്വസിക്കാനാകാതെ MVA സഖ്യനേതാവ്; ജനവിധിയിൽ അമ്പരപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 06:43 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ തിരിച്ചടി വിശ്വസിക്കാതെ ഉദ്ധവ് താക്കറെ. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അവിശ്വസനീയമാണെന്ന പ്രതികരണമാണ് ശിവസേന (UTB) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ പിന്തുണയ്‌ക്ക് നന്ദി പറഞ്ഞ ഉദ്ധവ്, എൻഡിഎയുടെ വിജയത്തിന്റെ വ്യാപ്തിയെ ചോദ്യം ചെയ്യുകയായിരുന്നു. “ഇതെന്താ വോട്ടുകളുടെ സുനാമിയോ? തരംഗമല്ല ഇവിടെയുണ്ടായത്. തിരമാലയേക്കാൾ ഉപരിയായി സുനാമി സംഭവിച്ചെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. കഷ്ടപ്പെടുന്ന കർഷകർ, തൊഴിലില്ലായ്മ, ഇതെല്ലാമുണ്ടായിട്ടും സുനാമി പോലെ വോട്ടു ലഭിക്കാൻ അവരെന്താണ് ചെയ്തതെന്ന് മനസിലാകുന്നില്ല.” – ഉദ്ധവ് പറഞ്ഞു. മഹാവികാസ് അഘാഡി സഖ്യം തകർന്നടിഞ്ഞതിന് പിന്നാലെ അദ്ദേഹം നടത്തിയ ആദ്യ പ്രതികരണമാണിത്. ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെയൊരു ജനവിധി ജനങ്ങൾ നൽകുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ഉദ്ധവിന്റെ വാക്കുകൾ.

മഹായുതി സഖ്യത്തിന് മിന്നും വിജയം നൽകുന്ന ഫലമായിരുന്നു പുറത്തുവന്നത്. ആകെയുള്ള 288 സീറ്റുകളിൽ 231 സീറ്റുകളിലും മഹായുതി സഖ്യം നേട്ടം കൊയ്തു. വെറും 48 സീറ്റുകളിലാണ് ഉദ്ധവും ശരദ് പവാറും കോൺ​ഗ്രസും നയിക്കുന്ന മഹാവികാസ് അഘാഡി സഖ്യം മുന്നിട്ടുനിന്നത്. ഭരണവിരുദ്ധ വികാരത്തിന്റെ പേരിൽ മുന്നേറ്റം നടത്താനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും അവസരത്തെ വേണ്ടവിധം വിനിയോ​ഗിക്കാൻ എംവിഎ സഖ്യത്തിന് കഴിഞ്ഞിരുന്നില്ല. വികസനത്തിലൂന്നിയ മഹായുതി സഖ്യത്തിന്റെ ഭരണം മഹാരാഷ്‌ട്രയുടെ മണ്ണിൽ തുടർച്ചയായി അവസരം നേടിക്കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജനവിധി വിശ്വസിക്കാൻ കഴിയുന്നില്ലെന്ന പ്രതികരണവുമായി ഉദ്ധവ്എത്തിയത്.

Tags: MAHARASHTRATsunamindaUddhav ThackerayShiv SenaMahayuti
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies