TTE - Janam TV

TTE

റിസർവേഷൻ കോച്ചിൽ ടിക്കറ്റെടുക്കാതെ യാത്ര!! ചോദ്യം ചെയ്ത TTEയെ ആക്രമിച്ച് കണ്ണൂർ സ്വദേശി യാക്കൂബ്

കോഴിക്കോട്: ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് നേരെ കയ്യേറ്റം. സംഭവത്തിൽ കണ്ണൂർ ടെമ്പിൾ​ഗേറ്റ് സ്വദേശി യാക്കൂബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ രാവിലെ ...

പ്രായം 18 കഴിഞ്ഞോ? ഇന്ത്യൻ റെയിൽവേയിൽ 12,000 ഒഴിവുകൾ; സുവർണാവസരം പാഴാക്കല്ലേ..

ഇന്ത്യൻ റെയിൽവേയിൽ ടിടിഇ (ട്രാവലിം​ഗ് ടിക്കറ്റ് എക്സാമിനേഴ്സ്) ആകാൻ സുവർണാവസരം. 12,000 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 18-30 വയസിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പത്തോ ...

വീണ്ടും ടിടിഇയ്‌ക്ക് നേരെ അതിക്രമം; ആക്രമണം നടന്നത് രണ്ടിടങ്ങളിൽ

എറണാകുളം: സംസ്ഥാനത്ത് ടിടിഇമാർക്ക് നേരെ വീണ്ടും ആക്രമണം. ബെം​ഗളൂരു- കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. ടിടിഇമാരായ യുപി സ്വദേശി മനോജ്‌ വർമ, തിരുവനന്തപുരം സ്വദേശി ...

സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ അതിക്രമം; ഇത്തവണ കയ്യേറ്റ ശ്രമം വനിത ടിടിഇയ്‌ക്ക് നേരെ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ചെന്നൈ മെയിൽ കൊല്ലം സ്‌റ്റേഷൻ കഴിഞ്ഞപ്പോഴാണ് അതിക്രമം നടന്നത്. ലേഡീസ് ...

ടിടിഇയ്‌ക്ക് നേരെ വീണ്ടും ആക്രമണം; ഭിക്ഷാടകൻ മുഖത്തടിച്ചു, കണ്ണിന് പരിക്ക്

തിരുവനന്തപുരം: ടിടിഇയ്ക്ക് നേരെ വീണ്ടും ആക്രമണം. ഭിക്ഷാടകന്റെ ആക്രമണത്തിൽ ടിടിഇ ജയ്സന് മുഖത്തടിയേൽക്കുകയും കണ്ണിന് പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് തിരുവനന്തപുരം സ്റ്റേഷൻ വിട്ട ഉടനായിരുന്നു ...

തലയിടിച്ച് വീണത് മരണകാരണം; കാലുകൾ അറ്റുപോയി; ടിടിഇ വിനോദിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം പുറത്ത്

തൃശൂർ: ട്രെയിനിൽ നിന്ന് ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ട്രാക്കിലേക്ക് തലയിടിച്ച് വീണതും, കാലുകൾ അറ്റുപോയതുമാണ് മരണകാരണമെന്നാണ് ...

അയാൾ ടിടിഇയെ തള്ളിയി‌ടുന്നത് ഞാൻ നേരിൽ കണ്ടതാണ്; വളരെ ശക്തിയായിട്ട് രണ്ട് കൈയും ഉപയോ​ഗിച്ചാണ് തള്ളിയത്: നിർണായക മൊഴിയുമായി ദൃക്സാക്ഷി

തൃശൂർ: ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക മൊഴിയുമായി ദൃക്സാക്ഷി. പ്രതി രജനികാന്ത് വിനോദ് കുമാറിനെ ശക്തിയായി താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന്‌‌ ദൃക്‌സാക്ഷിയായ രാജേഷ് കുമാർ ...

തൃശൂരിലെ ടിടിഇയുടെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

തൃശൂർ: ടിക്കറ്റ് ചോദിച്ചതിന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുക. ഉച്ചയോടെ മൃതദേഹം എറണാകുളം മഞ്ഞുമ്മലിലെ ...

ടിടിഇ വിനോദിന്റെ കൊലപാതകം ; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; പൊലീസ് എഫ്ഐആർ പുറത്ത്

തൃശൂർ: ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് എഫ്ഐആർ പുറത്ത്. പ്രതിയായ ഒഡിഷ സ്വദേശി രജനികാന്ത്, വിനോദിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് ...

മദ്യപിച്ച് ലക്കുകെട്ട പ്രതി ടിടിഇയെ ചവിട്ടി വീഴ്‌ത്തി; യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത് മറ്റൊരു ട്രെയിൻ; നടൻ വിനോദിന്റെ വിയോഗത്തിൽ ഞെട്ടി നാട്

തൃശൂർ: വെളപ്പായയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ഒഡിഷ സ്വദേശി രജനികാന്ത് ടിടഇ ...

ടിക്കറ്റ് ചോദിച്ചത് ഇഷ്ടമായില്ല; ടിടിഇയെ ട്രെയിനിൽ നിന്ന് തളളിയിട്ട് കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി

തൃശൂർ: വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തി. ടിടിഇ കെ വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ റെയിൽവേ പൊലീസ് ...

ടിടിഇ എന്ന വ്യാജേന ട്രെയിനിൽ പരിശോധന; യുവാവിനെ കസ്റ്റഡിയിൽ എടുത്ത് ആർപിഎഫ് ഉദ്യോഗസ്ഥർ

ഷൊർണൂർ: ടിടിഇ എന്ന വ്യാജേന ട്രെയിനിൽ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ച യുവാവിനെ പിടികൂടി ആർപിഎഫ്. മങ്കട സ്വദേശി മുഹമ്മദ് സുൽഫീക്കറാണ്(28) പിടിയിലായത്. ഷൊർണൂർ-നിലമ്പൂർ പാതയിൽ സർവീസ് നടത്തുന്ന ...

യുവതിയോട് മോശമായി പെരുമാറി; ടിടിഇ അറസ്റ്റിൽ

കോട്ടയം: യുവതിയോട് മോശമായി പെരുമാറിയ ടിടിഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സതീഷ് ആണ് അറസ്റ്റിലായത്. 35-കാരനായ സതീഷ് നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു യുവതിയോട് അപമര്യാദയായി ...

19-കാരിയ്‌ക്ക് ട്രെയിനിൽ ഹൃദയാഘാതം; രക്ഷകരായി ടിക്കറ്റ് ചെക്കർമാർ; നന്ദി അറിയിച്ച് കുടുംബം

മുംബൈ: ട്രെയിനിൽവെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട 19-കാരിയ്ക്ക് രക്ഷകരായി ടിടിഇമാർ. നവിമുംബൈയിലെ ഐറോളിയിൽ നിന്ന് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്ത പെൺകുട്ടിയ്ക്കാണ് അസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഗാൻസോളി ആസ്ഥാനമായുള്ള സ്വകാര്യ ...

ട്രെയിനിൽ നിന്നും ടിടിഇ ഇറക്കിവിട്ടു; വയോധികനെ കാണാനില്ലെന്ന് പരാതി; സംഭവിച്ചതിങ്ങനെ..

തിരുവനന്തപുരം: ട്രെയിനിൽ നിന്നും ടിടിഇ ഇറക്കിവിട്ട വയോധികനെ കാണാനില്ലെന്ന് പരാതി. തൃശൂർ സ്വദേശിയായ കണ്ണൻ കുട്ടി നായരെയാണ് (74) കാണാതായത്. ചെന്നൈ തിരുവോട്ടിയൂർ സ്ട്രീറ്റ് നടരാജഗാർഡനിൽ താമസക്കാരനാണ് ...

ടിടിഇ തള്ളിയിട്ടു; ട്രെയിനിൽ നിന്ന് വീണ സൈനികന്റെ കാൽ അറ്റുപോയി; സംഭവം ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെ

കൊച്ചി: ടിടിഇ തള്ളിയിട്ടതിനെ തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് വീണ സൈനികന് കാൽ നഷ്ടപ്പെട്ടു. ഉത്തർപ്രദേശിലെ ബറേയ്‌ലി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെത്തിയ ദിബ്രുഗഡ്-ന്യൂഡൽഹി രാജധാനി ...

ടിക്കറ്റില്ലാതെ കള്ളവണ്ടി കയറി ആളായി; ടിടിഇയോട് തട്ടിക്കയറിയ മലയാളികൾക്ക് തടവു ശിക്ഷ

ബംഗളൂരു: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ടിടിഇയോട് തട്ടിക്കയറുകയും ചെയ്ത മലയാളി യുവാക്കൾക്ക് ഒരു മാസം തടവു ശിക്ഷ വിധിച്ച് കർണാടക ഹൈക്കോടതി. അഞ്ചു മലയാളി യുവാക്കൾക്കാണ് ...