ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര, ചോദ്യം ചെയ്ത ടിടിഇയെ സംഘം ചേർന്ന് മർദ്ദിച്ചു; ഒരാൾ പിടിയിൽ
തിരുവനന്തപുരം : ടിക്കറ്റ് ചോദിച്ച ടിടിഇയ്ക്ക് യാത്രക്കാരുടെ ക്രൂരമർദ്ദനം. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തത് ചോദ്യംചെയ്തതിന് പിന്നാലെയാണ് യാത്രക്കാർ ടിടിഇയായ ജയേഷിനെ സംഘം ചേർന്ന് ...


















