സിദ്ധാർത്ഥിന്റേത് കൊലപാതകം; പോലീസ് ഉദ്യോഗസ്ഥന്റെ മകളെ കൊണ്ട് പരാതി കൊടുപ്പിച്ചു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം കൊലപാതകമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും കൊലപാതകത്തിന് പിന്നിൽ ...