‘ജനപ്രിയ നേതാവിന് അഭിനന്ദനങ്ങൾ’; എക്‌സിൽ 100 മില്യൺ ഫോളോവേഴ്‌സ് നേടിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഇലോൺ മസ്‌ക്
ന്യൂഡൽഹി: സമൂഹമാദ്ധ്യമമായ എക്‌സിൽ 100 മില്യൺ ഫോളോവേഴ്‌സ് എന്ന നേട്ടം സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. എക്‌സിൽ ഏറ്റവും കൂടുതൽ ആളുകൾ ...