തിരുവനന്തപുരം: കേരളപോലീസിന്റ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് പാരഡൈസ് എന്നാക്കി മാറ്റി. അക്കൗണ്ട് പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
ഞങ്ങൾ എന്തുചെയ്യാൻ പോകുന്നു, ഞങ്ങൾ ഇതിനകം എന്താണ് ചെയ്തത്, ഞങ്ങൾ ലോകത്തിന് എന്ത് ഓഫർ ചെയ്യും എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാളെ ഞങ്ങൾ പങ്കിടും എന്ന ക്യാപ്ഷനോടെ വീഡിയോകളും ഫോട്ടോകളും അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Comments