ഇന്ത്യയുടെ വ്യവസായ കുതിപ്പിനെ തകര്‍ക്കാന്‍ പാക് ഗൂഢാലോചന; നോയിഡ അക്രമത്തിന് പിന്നില്‍ വിദേശ ശക്തികളെന്ന് പോലീസ്; സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തൊഴിലാളികളെ മറയാക്കി നടന്ന അക്രമസംഭവങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ആസൂത്രണം ചെയ്തതാണെന്ന് പോലീസ് കമ്മീഷണര്‍ ലക്ഷ്മി സിംഗ് വെളിപ്പെടുത്തി. രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും വ്യവസായ ...






