U prathibha son arrest - Janam TV

U prathibha son arrest

പ്രതിഭ പ്രകടിപ്പിച്ചത് അമ്മയെന്ന നിലയ്‌ക്കുള്ള വികാരം; എക്സൈസിന് തെറ്റ് പറ്റിയിട്ടില്ല; മകനെതിരായ കഞ്ചാവ് കേസിൽ എംഎൽഎയെ തള്ളി ജില്ലാ നേതൃത്വം

ആലപ്പുഴ: മകനെതിരെയായ കഞ്ചാവ് കേസിൽ യു. പ്രതിഭ എംഎൽഎയെ തള്ളി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. എക്സൈസിന് തെറ്റ് പറ്റിയിട്ടില്ലെന്നും വിശദമായി അന്വേഷിച്ച ശേഷമാണ് കേസെടുത്തതെന്നും ജില്ലാ ...

എം​ടി​യു​ടെ മ​ഹ​ത്വം അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ഴു​ത്തി​ന്‍റെ പ്ര​തി​ഭ​യി​ലാ​ണ്, പു​ക​വ​ലി​യി​ല​ല്ല; മന്ത്രിയുടെ വാക്കുകൾ വിഷപ്പുക; സജി ചെറിയാനെതിരെ ദീപിക

കോട്ടയം: സാംസ്കാരിക മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രമായ 'ദീപിക' ദിനപത്രത്തിന്റെ മുഖപ്രസംഗം. ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് മന്ത്രിയുടെ പ്രസംഗത്തിനെതിരായ കടുത്ത വിമര്‍ശനം ...

യു പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവ് കേസിൽ പിടികൂടിയതിന് പിന്നാലെ എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് സ്ഥലം മാറ്റം: നടപടി വിരമിക്കാൻ നാളുകൾ ശേഷിക്കെ

ആലപ്പുഴ: കായംകുളം എം എൽ എ യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തത്തിനു പിന്നാലെ എക്‌സൈസ് ഓഫീസർക്കെതിരെ പ്രതികാര നടപടി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ...

മകനെ എക്‌സൈസ് പിടികൂടിയതിൽ അരിശം മാദ്ധ്യമപ്രവർത്തകരോട്; യു. പ്രതിഭയ്‌ക്കെതിരെ കെയുഡബ്ല്യുജെ; സിപിഎം സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും

ആലപ്പുഴ: കഞ്ചാവ് കേസിൽ മകൻ പിടിയിലായ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകരെ വ്യക്തിപരമായി അവഹേളിക്കുന്ന കായംകുളം എംഎൽഎ യു. പ്രതിഭയ്‌ക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ. മകൻ പിടിയിലായ ...