2 സാക്ഷികളും കൂറുമാറി, കഞ്ചാവ് വലിക്കുന്നത് കണ്ടില്ലെന്ന് മൊഴിമാറ്റി
ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികൾ കൂറുമാറി. തകഴി സ്വദേശികളായ രണ്ട് പേരായിരുന്നു കേസിലെ സാക്ഷികൾ. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടില്ലെന്ന് ഇവർ മൊഴി ...





