Udaya Nidhi Stalin - Janam TV

Udaya Nidhi Stalin

പാരമ്പര്യങ്ങളെ വിമർശിക്കേണ്ടത് അത്യാവശ്യം; ഹിന്ദുമത ഉന്മൂലനത്തിന് പിന്തുണയുമായി കമൽഹാസൻ

ചെന്നൈ: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടൻ കമൽഹാസൻ. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്നു പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് ...

സനാതന ധർമ്മത്തെ എതിർക്കുന്നവൻ ഒരു ദിവസം ഇല്ലാതാക്കപ്പെടും;അഖില ഭാരതീയ അഖാര പരിഷത്ത്

ഹരിദ്വാർ: ഹിന്ദു ഉന്മൂലന ആഹ്വാനം നടത്തിയ തമിഴ നാട് മന്ത്രി ഉദയനിധിയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധവുമായി കൂടുതൽ സന്യാസി വര്യന്മാർ രംഗത്ത്. ഏറ്റവും ഒടുവിൽ രൂക്ഷമായ ...

ഉദയനിധിയുടെ ഹിന്ദുഉന്മൂലന ആഹ്വാനത്തിന് സാക്ഷിയായി തമിഴ് നാട് ദേവസ്വം മന്ത്രിയും; ശേഖർ ബാബു രാജിവെക്കും വരെ സമരം; തമിഴ് നാട്ടിലെ എല്ലാ ദേവസ്വം ഓഫീസുകളും ഉപരോധിക്കാൻ ബിജെപി

ചെന്നൈ : തമിഴ് നാട് ദേവസ്വം മന്ത്രി ശേഖർ ബാബുവിനെതിരെ വാൻ സമരവുമായി ബിജെപി. ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനുള്ള ഉദയനിധിയുടെ ആഹ്വാനം നടന്ന യോഗത്തിൽ അയാളുടെ പ്രസംഗത്തിന് ...

സ്റ്റാലിൻ കുടുംബത്തിന്റെ ചിന്തകൾ സിറിയയിൽ നടക്കും, ഇന്ത്യയിൽ നടക്കില്ല; സനാതന ധർമ്മം ഇന്ത്യയും കടന്ന് പ്രശാന്തമായി പടരും: തുഷാർ വെള്ളാപ്പള്ളി

തിരുവന്തപുരം: സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. സ്റ്റാലിൻ കുടുംബത്തിന്റെ ഇത്തരം ചിന്തകൾ സിറിയ ...

ഹിന്ദു ഉന്മൂലന ആഹ്വാനം; ഡൽഹിക്കു പുറമെ ബിഹാറിലും ഉദയനിധി സ്റ്റാലിനെതിരെ പരാതി; കോടതി പരാതി സ്വീകരിച്ചു

പട്ന : ഹിന്ദു സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്ത ഡി എം കെ നേതാവും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പ്രസ്താവനക്കെതിരെ ...

ഉദയനിധിക്കെതിരെ രൂക്ഷ വിമർശനവുമായി കൊണ്ഗ്രെസ്സ് നേതാവ് ഡോ: കരൺ സിങ്

ന്യൂഡൽഹി: ഹിന്ദു സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും തമിഴ്‌നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയുടെ പ്രസ്താവനക്കെതിരെ മുതിർന്ന കൊണ്ഗ്രെസ്സ് നേതാവ് ഡോക്ടർ കരൺ ...

സനാതന ധർമ്മം 140 കോടി ജനങ്ങൾക്കും അഭിമാനം; പ്രതിപക്ഷ ഐക്യത്തിന്റെ ശ്രമം ശാശ്വത സത്യങ്ങളെ നശിപ്പിക്കാൻ: അനിൽ കെ ആന്റണി

സനതാനധർമ്മം മഹാവ്യാധിയാണെന്നും ഇവയെല്ലാം തുടച്ചുനീക്കണമെന്നുമുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ ശക്തമായി വിമർശിച്ച് ബിജെപി ദേശീയ വക്താവ് അനിൽ കെ. ആന്റണി. മതത്തിന് അപ്പുറത്ത് ഈ ...