തീവ്രവാദത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് ഈ സർക്കാർ തെളിയിച്ചു; ജിഹാദും വികസനവും തമ്മിലുള്ള മത്സരമാണ് ഇപ്പോൾ നടക്കുന്നതെന്നും അമിത് ഷാ
മുംബൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉദ്ധവ് താക്കറെ മറുപടി നൽകാത്തത് പുതിയ വോട്ട് ബാങ്കിനെ ഭയന്നാണെന്ന പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...




