സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്; കോളജ് അദ്ധ്യാപകർക്ക് നഷ്ടം 1,500 കോടി; സമർപ്പിച്ചത് അപൂർണമായ അപേക്ഷ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിൽ കോളജ് അദ്ധ്യാപകർക്ക് ലഭിക്കേണ്ട 15,00 കോടിയുടെ കുടിശ്ശിക നഷ്ടമായി. ഏഴാം ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശ പ്രകാരം കോളജ്, സർവകലാശാലാ അദ്ധ്യാപകർക്ക് ...