ukarine war - Janam TV
Thursday, July 10 2025

ukarine war

മുടി മുറിച്ച് പെൺകുട്ടികൾ; തിരിച്ചറിയപ്പെടാതിരിക്കുക ലക്ഷ്യം; യുദ്ധമുഖത്തെ നൊമ്പരക്കാഴ്ചകൾ

ഇവാൻകീവ്: കീവിൽ നിന്നും 50 മൈൽ അകലെ സ്ഥിതിചെയ്യുന്ന യുക്രെയ്ൻ നഗരമാണ് ഇവാൻകീവ്. അവിടെ ചെറുപ്പകാരായ പെൺകുട്ടികൾ അവരുടെ മുടി മുറിച്ചുകളയുകയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡെപ്യൂട്ടി ...

യുക്രെയ്ൻ റെയിൽവേ സ്റ്റേഷനിൽ റോക്കറ്റുകൾ പതിച്ചു; സുരക്ഷിത സ്ഥലത്തേക്ക് പോകാനെത്തിയ 35 പേർ കൊല്ലപ്പെട്ടു; നൂറിലധികം പേർക്ക് പരിക്ക്

കീവ്: കിഴക്കൻ യുക്രെയ്‌നിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിത മേഖലകളിലേക്ക് പോകാൻ ട്രെയിൻ കയറിയ യുക്രെയ്ൻ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. ഏകദേശം 35 ...

റഷ്യൻ കറൻസിക്ക് വെറും കടലാസ് വില; റഷ്യ നേരിടുന്നത് വലിയ നഷ്ടമെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി

കീവ്: യുക്രെയിനിൽ യുദ്ധം ആരംഭിച്ചതിന് ശേഷം സൈനിക, സാമ്പത്തിക, സൈബർ മേഖലകളിൽ പുടിന്റെ റഷ്യ അനുഭവിക്കുന്നത് കനത്ത നഷ്ടമാണെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവ്. '122 മണിക്കൂർ ...

ഞങ്ങളെ ആക്രമിക്കാൻ വരുന്നവർ തീർച്ചയായും കൊല്ലപ്പെടും; റഷ്യയ്‌ക്കെതിരെ തോക്കെടുത്ത് യുക്രെയ്നിലെ സൗന്ദര്യറാണി

കീവ് : യുക്രെയ്നിൽ ആക്രമണം നടത്തുന്ന റഷ്യൻ സൈന്യത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്തുകൊണ്ട് സ്വന്തം മണ്ണിന് വേണ്ടിയാണ് അവിടുത്തെ ജനങ്ങൾ പോരാടുന്നത്. പ്രായഭേ​ദമന്യേ സ്വന്തം രാജ്യത്തെ രക്ഷിക്കാൻ ...

ഇന്ത്യക്കാർക്ക് എംബസിയുടെ പുതിയ നിർദേശം; കീവിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് സൗജന്യ ട്രെയിൻ സർവീസ്

കീവ്: ഇന്ത്യക്കാർക്ക് കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുണ്ടാകുമെന്ന് അറിയിച്ച് എംബസിയുടെ പുതിയ നിർദേശം. കീവിലെ സംഘർഷ മേഖലകളിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് ഇന്ത്യക്കാർ പോകണമെന്നാണ് നിർദേശം. ...

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാരിന് സാധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട; എല്ലാവരേയും സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് വി മുരളീധരൻ

യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തി വരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. 18,000 ത്തോളം വിദ്യാർത്ഥികളെ ഉൾപ്പെടെ ...