Ukraine Conflict - Janam TV
Friday, November 7 2025

Ukraine Conflict

യുക്രെയിൻ- റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന് ഒപ്പമുണ്ടാകുമെന്ന നിലപാട് ആവർത്തിച്ച് ഭാരതം : ട്രംപുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ പ്രധാനമന്ത്രിയുമായി സംസാരിച്ച് പുടിൻ

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. റഷ്യ- യുക്രെയിൻ യുദ്ധത്തെ കേന്ദ്രീകരിച്ചാണ് ട്രംപും പുടിനും ...

“ട്രംപിനും മോദിക്കും നന്ദി”; യുക്രെയ്ൻ വെടിനിർത്തലിനായി പ്രയത്നിച്ച എല്ലാ ആഗോളനേതാക്കൾക്കും കൃതജ്ഞത അറിയിച്ച് റഷ്യ

മോസ്കോ: യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അടക്കമുള്ള ആ​ഗോള നേതാക്കൾ സ്വീകരിച്ച നടപടികൾക്ക് നന്ദിയറിയിച്ച് റഷ്യ. അമേരിക്കയുടെ 30-ദിവസത്തെ യുക്രെയ്ൻ വെടിനിർത്തൽ ...

ഗാസയിൽ സംഘർഷം ഒഴിവാക്കണം, പാലസ്തീന് സഹായം കൈമാറുന്നത് തുടരും; യുക്രെയ്ൻ വിഷയം നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ പരിഹരിക്കണമെന്നും എസ് ജയശങ്കർ

ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ പോരാട്ടം അവസാനിപ്പിക്കാൻ നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ നടത്തണമെന്നും, ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരം കാണണമെന്നുമുള്ള നിലപാട് ആവർത്തിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുദ്ധത്തിൽ വലിയ ...

സങ്കീർണമായ അവസ്ഥയിലും പൗരന്മാരെ കൈവിടാത്ത ഇന്ത്യൻ സർക്കാർ; എംബസി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചർച്ച നടത്തി

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്ന എംബസി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ഓൺലൈനായി നടത്തിയ യോഗത്തിൽ കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ...

റഷ്യ-യുക്രെയ്ൻ യുദ്ധം: കൂടംകുളം ആണവനിലയത്തിന്റെ പ്രവർത്തനത്തിൽ തടസ്സങ്ങളൊന്നും സൃഷ്ടിക്കില്ലെന്ന് റോസാറ്റം

ചെന്നൈ: റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം കൂടംകുളം ആണവനിലയത്തിന്റെ നിർവ്വഹണത്തിൽ തടസ്സം സൃഷ്ടിക്കില്ലെന്ന് റോസാറ്റം. തമിഴ്നാട്ടിൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കായി നിർമ്മിക്കുന്ന നിലയം റഷ്യയുടെ ...

യുക്രെയ്നിൽ നിന്നും വരുന്ന മലയാളികൾക്ക് വിമാനത്താവളങ്ങളിൽ ആരോഗ്യവകുപ്പിന്റെ ഹെൽത്ത് ഡെസ്‌ക്; ഗ്രീൻ ചാനൽ വഴി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും

തിരുവനന്തപുരം: യുക്രെയ്നിൽ നിന്നും വരുന്ന മലയാളികൾക്ക് ഗ്രീൻ ചാനൽ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും ...

യുക്രെയ്‌നിലെ ഇന്ത്യക്കാരുടെ സുരക്ഷയാണ് മുഖ്യം; നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരിച്ചെത്തിക്കും; ആശങ്ക വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: യുക്രെയ്‌നിലെ ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് വിദേശകാര്യ മന്ത്രാലയം. അവിടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ത്യൻ പൗരന്മാരും സുരക്ഷിതരായി തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് മറ്റെന്തിനേക്കളും വലുതെന്നും വിദേശകാര്യ വക്താവ് അരിന്ദം ...

യുക്രെയ്‌നിൽ സംഘർഷാവസ്ഥ തുടരുന്നു; തലസ്ഥാന നഗരിയിൽ നിന്ന് എംബസി താൽക്കാലികമായി മാറ്റി യുഎസ്

വാഷിംഗ്ടൺ: യുക്രെയ്‌നിലെ എംബസി തലസ്ഥാന നഗരമായ കീവിൽ നിന്ന് പടിഞ്ഞാറൻ നഗരമായ ലിവിവിലേക്ക് മാറ്റുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ അറിയിച്ചു. യുക്രെയ്ൻ അതിർത്തിയിൽ സംഘർഷം ...

വീണ്ടും സൈന്യവുമായി റഷ്യ യുക്രെയ്‌നെ ആക്രമിച്ചാൽ..; മുന്നറിയിപ്പുമായി ജോ ബൈഡൻ

വാഷിംഗ്ടൺ: റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യ യുക്രെയ്‌നിൽ അധിനിവേശം നടത്തിയാൽ നോർഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ് ലൈൻ നിർത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് ...

ഉക്രൈന്‍ ഉപരോധം: വല്യേട്ടന്‍ ആവരുതെന്ന് അമേരിക്കയോട് റഷ്യ;ബന്ധം വഷളാക്കരുതെന്ന് മുന്നറിയിപ്പ്; വിരട്ടല്‍ വേണ്ടെന്ന് അമേരിക്കയും; റഷ്യ – അമേരിക്ക പോര് മുറുകുന്നു

ഉക്രൈന്‍: ഉക്രെയ്‌നുമേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നത് ബന്ധങ്ങള്‍ പൂര്‍ണമായി തകരാന്‍ ഇടയാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കി.യുഎസിന്റെയും റഷ്യയുടെയും ...