വീണ്ടും സൈന്യവുമായി റഷ്യ യുക്രെയ്‌നെ ആക്രമിച്ചാൽ..; മുന്നറിയിപ്പുമായി ജോ ബൈഡൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീണ്ടും സൈന്യവുമായി റഷ്യ യുക്രെയ്‌നെ ആക്രമിച്ചാൽ..; മുന്നറിയിപ്പുമായി ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 07:23 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: റഷ്യയ്‌ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യ യുക്രെയ്‌നിൽ അധിനിവേശം നടത്തിയാൽ നോർഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ് ലൈൻ നിർത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.റഷ്യൻ സൈന്യം യുക്രെയിനിലേക്ക് കടക്കുന്നത് അടച്ചു പൂട്ടിലിന് കാരണമായേക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് പ്രകൃതി വാതകം എത്തിക്കുന്ന പൈപ്പ് ലൈൻ അമേരിക്ക നിർത്തലാക്കുന്നത് റഷ്യയ്‌ക്ക് വൻ തിരിച്ചടിയായേക്കും.

‘റഷ്യ അധിനിവേശം നടത്തുകയാണെങ്കിൽ, അതിനർത്ഥം ടാങ്കുകളോ സൈനികരോ യുക്രെയ്‌നിന്റെ അതിർത്തി കടന്ന് വീണ്ടും കടന്നുപോകുന്നു എന്നാണ്, ഇനി ഒരു നോർഡ് സ്ട്രീം 2 ഉണ്ടാകില്ല. ഞങ്ങൾ അത് അവസാനിപ്പിക്കുമെന്ന് ബൈഡൻ പറഞ്ഞു. പ്രൊജക്റ്റ് ജർമ്മൻ നിയന്ത്രണത്തിലായതിനാൽ എങ്ങനെയെന്ന ചോദ്യത്തിന്, ‘ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു, ഞങ്ങൾക്കത് ചെയ്യാൻ കഴിയുമെന്നായിരുന്നു ബൈഡന്റെ മറുപടി.
കഴിഞ്ഞ ദിവസം യുക്രെയ്‌നിൽ റഷ്യൻ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ 3000 സൈനികരെക്കൂടി യൂറോപ്പിലേക്ക് അയക്കുമെന്ന് ജോ ബൈഡൻ പറഞ്ഞിരുന്നു.

1000 യു എസ് സൈനികർ റൊമാനിയയിലേക്കും 1700 സൈനികരെ ഫഓർട്ട് ബ്രോഗിൽ നിന്ന് പോളണ്ടിലേക്കും 300 സൈനികരെ ജർമ്മനിയിലേക്കും അയക്കാനാണ് തീരുമാനം. ഇത് കൂടാതെ 8500 സൈനികരെ ഏത് നിമിഷവും യൂറോപ്പിലേക്ക് അയക്കാനും സജ്ജരാക്കി നിർത്തിയിട്ടുണ്ട്.

യുക്രയ്ൻ അതിർത്തിയിൽ വിന്യസിച്ച റഷ്യൻ സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾ മുടങ്ങിയ സാഹചര്യത്തിലാണ് കൂടുതൽ സൈനികരെ അയക്കാൻ തീരുമാനമായത്.

നാറ്റോ സഖ്യത്തെ സംരക്ഷിക്കാനാണ് യുഎസിന്റെ നീക്കം. കിഴക്കൻ യൂറോപ്പ് കേന്ദ്രമാക്കിയുളള യുഎസിന്റെ സൈനിക വിന്യാസം റഷ്യയുടെ നീക്കത്തിന് തിരിച്ചടിയാകും

Tags: RussiaUkraineVladimir PutinUkraine Conflict
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies