umpire - Janam TV
Thursday, July 10 2025

umpire

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

അടിവയറ്റിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ ഐസിസി അമ്പയർക്ക് ദാരുണാന്ത്യം. അഫ്​ഗാനിസ്ഥാൻ സ്വദേശിയായ ബിസ്മില്ലാഹ് ജാൻ ഷിൻവാരിയാണ് 41-ാം വയസിൽ അന്തരിച്ചത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ ...

ജയ്‌സ്വാളിന്റെ ഡിആർഎസ് വിവാദത്തിൽ; അമ്പയറോട് തർക്കിച്ച് ബെൻ സ്റ്റോക്സ്; കൂക്കിവിളിച്ച് കാണികൾ

എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിനിടെ ജയ്‌സ്വാളിന്റെ സമയം തെറ്റിയുള്ള ഡിആർഎസ് കാൾ രൂക്ഷമായ വാക്കുതർക്കങ്ങൾക്കിടവച്ചു. എട്ടാം ഓവറിലെ നാലാം ...

കരഞ്ഞ് വിളിച്ച് ഒടുവിൽ ‘പന്ത്’ മാറ്റി; അമ്പയറെ ചിരിപ്പിച്ച് ജഡേജയുടെ ആഘോഷ പ്രകടനം: വീഡിയോ

ലീഡ്‌സിലെ ഹെഡിംഗ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ പരമ്പരയിൽ 1-0 ലീഡ് നേടുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യൻ കളിക്കാരുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. ഇംഗ്ലണ്ട് ...

എന്തിത്ര ചർച്ച ചെയ്യാൻ..; അമ്പയർമാരോട് തട്ടിക്കയറി ശുഭ്മാൻ ഗിൽ; ഗുജറാത്ത് ക്യാപ്റ്റനെ ശാന്തനാക്കി അഭിഷേക്; കാരണമിത്

അഹമ്മദാബാദ്: കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ ആവേശകരമായ മത്സരത്തിനിടെ ഡിആർഎസ് കോളിനെച്ചൊല്ലി ഫീൽഡ് അമ്പയറുമായി രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ട് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. 224 ...

സ്ട്രെയ്റ്റ് ഡ്രൈവ് പതിച്ചത് മുഖത്ത്; അമ്പയർ ഐസിയുവിൽ,ദാരുണം

ഓസ്ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റിനിടെ മുഖത്ത് പരിക്കേറ്റ അമ്പയർ ആശുപത്രിയിൽ. ബാറ്ററുടെ സ്ട്രെയിറ്റ് ഡ്രൈവിൽ പന്ത് അമ്പയറുടെ മുഖത്താണ് പതിച്ചത്. ഇതോടെ ​ഗുരുതരമായി പരിക്കേറ്റ ടോണി ഡി ...

അരിശം ചവറ്റുകുട്ടയോട്..! പുറത്താകലിൽ അമ്പയറുമായി ചൊറിഞ്ഞ് കോലി; അത് നോബോളോ?

കൊൽക്കത്തയ്ക്കെതിരെ ഈ‍ഡൻ ​ഗാർഡൻസിൽ നടന്ന മത്സരത്തിൽ കോലിയുടെ പുറത്താകൽ ഐപിഎല്ലിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. മികച്ച രീതിയിൽ തുടങ്ങിയ കോലി മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് പുറത്തായത്. ...

ന്യൂസിലൻഡിന് ലോക കിരീടം നഷ്ടമായ പിഴവ്..! കരിയറിലെ വലിയ തെറ്റ് വെളിപ്പെടുത്തി അമ്പയർ ഇറാസ്മസ്

2019ലെ ഏക​​ദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ, കാണികളും കളിക്കാരും ക്രിക്കറ്റ് ഉള്ളിടത്തോളം ഒരിക്കലും മറക്കാത്തൊരു മത്സരമായിരുന്നു. ചരിത്രത്തിൽ ഇത്രയം ആവേശം നിറഞ്ഞൊരു ഏകദിന ഫൈനൽ ഉണ്ടായിട്ടില്ല. ആവേശം ...

വിധിനിർണയം അവസാനിപ്പിച്ചു; ഇറാസ്മസും കളം വിടുന്നു

18 വർഷത്തെ അമ്പയറിം​ഗ് കരിയറിനൊടുവിൽ ക്രിക്കറ്റിലെ മികച്ച അമ്പയർമാരിൽ ഒരാളായ മറായിസ് ഇറാസ്മസ് വിരമിക്കുന്നു. വെല്ലിം​ഗ്ടണിലെ ഓസ്ട്രേലിയ-ന്യൂസിലൻഡ് ടെസ്റ്റോടെയാകും ദക്ഷിണാഫ്രിക്കക്കാരനായ ഇറാസ്മസ് ഔദ്യോ​ഗിക കരിയറിന് വിരാമമിടുക. 2006-ൽ ...

അമ്പയറിനെ തെറി വിളിച്ചു; ശ്രീലങ്കൻ ക്യാപ്റ്റന് ഐസിസിയുടെ വിലക്ക്

ശ്രീലങ്കൻ ക്യാപ്റ്റൻ വാനിന്ദു ഹസരം​ഗയ്ക്ക് വിലക്കേർപ്പെടുത്തി ഐസിസി. ​ഗ്രൗണ്ടിൽ അമ്പയറിനെ അസഭ്യം പറഞ്ഞതിനാണ് നടപടി. അഫ്​ഗ്നാനിസ്ഥാനെതിരെയുള്ള ടി20യ്ക്കിടെയായിരുന്നു താരത്തിന്റെ രോഷ പ്രകടനം. ദാംബുള്ളയിലായിരുന്നു സംഭവം. അമ്പയർ ലിൻഡൻ ...

അത് ‘മസിൽ’ പവർ..! പടുകൂറ്റൻ സിക്സറുകൾക്ക് പിന്നിലെ കാരണം അമ്പയറോട് വ്യക്തമാക്കിയത്; വൈറൽ വീഡിയോയെ കുറിച്ച് രോഹിത്

പാകിസ്താൻ പേസ് ബൗളർ ഹാരിഫ് റൗഫിന്റെ ഓവറിലാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ 90 മീറ്റർ സിക്‌സ് പറത്തിയത്. മത്സരത്തിലുടനീളം 6 സിക്സുകളാണ് താരം പറത്തിയത്. ഇതിനിടെ ...

കളിക്കളത്തിൽ മാന്യതയുടെ പര്യായം…! ഹണിട്രാപ്പിൽ കുടുങ്ങി ശ്രീലങ്കയുടെ ഇതിഹാസ അമ്പയർ, ലോകകപ്പ് നടക്കാനിരിക്കെ അട്ടിമറിയെന്ന് സംശയം

ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളും ഐ.സി.സിയുടെ മികവേറിയ അമ്പയർമാരിൽയ ഒരാളുമായ കുമാർ ധർമ്മസേന ഹണിട്രാപ്പിൽ കുടുങ്ങിയ കാര്യമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച വിഷയം. കഴിഞ്ഞ ...

മുൻ പാകിസ്താൻ അമ്പയർ അസദ് റൗഫ് അന്തരിച്ചു

ഇസ്ലാമാബാദ്: മുൻ പാക് അമ്പയർ അസദ് റൗഫ്(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സഹോദരനായ താഹിറാണ് അസദ് റൗഫിന്റെ മരണ വിവരം പുറത്ത് വിട്ടത്. ഏറെ നാളായി ...

അച്ചടക്കവും കുലീനതയും: മുന്‍ ഇന്ത്യന്‍ സ്പിന്നറും നായകനും അമ്പയറുമായ വെങ്കിട്ടരാഘവന് ഇന്ന് 75 വയസ്സ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്പിന്‍ വസന്തമായിരുന്ന 1960 മുതല്‍ 70 വരെയുള്ള കാലഘട്ടത്തിലെ അച്ചടക്കത്തിന്റെ പര്യായം എന്ന് പേരുകിട്ടിയ ഒരേയൊരു താരത്തിന് ഇന്ന് 75 വയസ്സു തികഞ്ഞു. ...