umran MALIK - Janam TV

umran MALIK

151 കിലോമീറ്റർ വേഗത്തിൽ നജ്മുൽ ഹുസൈന്റെ കുറ്റി പിഴുത് ഉമ്രാൻ മാലിക്കിന്റെ തീയുണ്ട; ആശംസാ പ്രവാഹവുമായി സോഷ്യൽ മീഡിയ (വീഡിയോ)- Umran Malik Lightning Fast Bowling

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം എകദിനത്തിൽ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്കിന്റെ തകർപ്പൻ പന്ത് ചർച്ചയാകുന്നു. ബംഗ്ലാദേശ് ബാറ്റർ നജ്മുൽ ഹുസൈൻ ഷാന്റോയുടെ വിക്കറ്റ് പിഴുത 151 കിലോമീറ്റർ ...

മുഹമ്മദ് ഷമിക്ക് പരിക്ക്; ബംഗ്ലാദേശ് പര്യടനത്തിനുള്ള ഏകദിന ടീമിലേക്ക് ഉമ്രാൻ മാലിക്ക്- Indian Team for Bangladesh Series

ന്യൂഡൽഹി: പരിശീലനത്തിനിടെ തോളിന് പരിക്കേറ്റ പേസ് ബൗളർ മുഹമ്മദ് ഷമി ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ല. പകരം ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ ഷമി നിലവിൽ ...

ഉമ്രാൻ മാലിക്കിന് അന്താരാഷ്‌ട്ര അരങ്ങേറ്റം; ജമ്മു കശ്മീരിൽ നിന്നും ഇന്ത്യൻ ടീമിലെത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരം; ഇന്ന് സഞ്ജു ടീമിലില്ല

ഡബ്ലിൻ: ഉമ്രാൻ മാലിക്കിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം. അയർലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിലാണ് ഉമ്രാൻ ഇന്ത്യക്കായി കളിക്കുന്നത്. ജമ്മു കശ്മീരിൽ നിന്നും ഇന്ത്യൻ ടീമിലെത്തുന്ന രണ്ടാമത്തെ ...

ഉമ്രാൻ മാലിക്കിന്റെ റെക്കോർഡ് തകർത്ത് തീപന്തുമായി ലോക്കി ഫെർഗൂസ്

മുംബൈ: ഐപിഎല്ലിലെ വേഗമേറിയ ബോൾ ഡെലിവെറി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസിന്റെ ലോക്കി ഫെർഗൂസ്. കീരീടപോരാട്ടത്തിലാണ് ഫെർഗൂസിന്റെ ഈ നേട്ടം. ഫൈനലിൽ ജോസ് ബട്ലർക്കെതിരെ ...

പേസർമാരുടെ ലോകത്ത് പുത്തൻ താരോദയം ഉമ്രാൻ മാലിക്: ജമ്മുകശ്മീർ ബൗളറുടെ വേഗതയ്‌ക്ക് മുന്നിൽ നിലയുറപ്പിക്കാനാവാതെ എതിരാളികൾ

മുംബൈ: ഐപിഎല്ലിലെ ഇത്തവണത്തെ ഏറ്റവും മികച്ച കണ്ടെത്തൽ എന്തെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. ഇന്ത്യൻ പേസ് നിരയ്ക്ക് മുതൽകൂട്ടായി മാറുന്ന ജമ്മുകശ്മീരിന്റെ കരുത്തൻ ഉമ്രാൻ മാലിക്. സൺറൈസേഴ്‌സ് ...