under - Janam TV
Thursday, July 10 2025

under

വ്ലോഗറായ വ്യാപാരിയിൽ നിന്ന് ഉപഹാരം കൈപറ്റി; പൊലീസുകാരനെതിരെ പരാതി

കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ശ്രീജിത്ത് കോടേരി  വ്ലോഗറായ വ്യാപാരിയിൽ നിന്ന് ഉപഹാരം കൈപറ്റിയ വീഡിയോ പുറത്തായി. ഇതോടെ പൊലീസുകാരനെതിരെ  മുഖ്യമന്ത്രിക്ക് പരാതി നൽകി. സ്ഥാപനത്തിൽ ...

ഇച്ചിരി…. കൂടുതലാ..! ബസ് കയറിയിറങ്ങാത്തത് ഭാ​ഗ്യം, ഞെട്ടിപ്പിക്കുന്ന വീഡിയോ

ബെം​ഗളൂരുവിൽ നടന്ന ഒരു വാഹനാപകടത്തിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിന്റെ ഡാഷ് ബോർഡിൽ പതിഞ്ഞ വീഡിയോയാണ് പുറത്തുവന്നത്. ബെം​ഗളൂരുവിലെ സർജപൂർ റോഡിൽ തിങ്കളാഴ്ചയാണ് അമിത വേ​ഗത്തിലെത്തിയ ...

പിടിക്കപ്പെടാതിരിക്കാൻ പർദ്ദയിട്ട് മദ്യകടത്ത്! ഒൻപത് ലിറ്റർ വിദേശ മദ്യവുമായി യുവതി പിടിയിൽ, വീഡിയോ

ബിഹാറിൽ പർദ്ദയ്ക്കുള്ളിൽ ഒളിപ്പിച്ച് മദ്യം കടത്തിയ യുവതിയെ എക്സൈസ് സംഘം പിടികൂടി. കതിഹർ ജില്ലയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. പശ്ചിമ ബം​ഗാളിൽ നിന്നാണ് ...

ശ്രീറാമിനെ രക്ഷിച്ച് ലോകേഷ് കനകരാജ്, നടൻ ആശുപത്രിയിലെന്നും പ്രസ്താവന

അവശനിലയിലായ നടൻ ശ്രീറാമിനെ കണ്ടെത്തി വൈദ്യ സഹായം ലഭ്യമാക്കിയെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ആരോ​ഗ്യം ക്ഷയിച്ച് മാനസിക നില തകരാറിലായ നടന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകൾ വൈറലായതോടെയാണ് ആരാധകരും ...

ഫാക്ടറിയിലെ കൂറ്റൻ ചിമ്മിനി തകർന്നുവീണു! 9-പേർ അടിയിൽപ്പെട്ടു മരിച്ചു; 25 ലേറെ പേർ കുടുങ്ങിക്കിടക്കുന്നു

ഛത്തീസ്​ഗഡിലെ ഇരുമ്പ് നിർമാണ ഫാക്ടറിയിൽ നിർമാണത്തിലിരുന്ന കൂറ്റൻ ചിമ്മിനി തൊഴിലാളികൾക്ക് മേൽ തകർന്നു വീണ് 9-പേർക്ക് ദാരുണാന്ത്യം. 25-ലേറെ പേർ കുടുങ്ങി കിടക്കുന്നതായി സൂചനയുണ്ട്. ഇനിയും മരണ ...

ശാരീരികക്ഷമത പരിശോധനയെന്ന് പറഞ്ഞ് നഗ്നചിത്രങ്ങളെടുത്തു; ലൈം​ഗികാതിക്രമം നടത്തി; കെസിഎ പരിശീലകനെതിരെ 6 പരാതികളെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിഷന്റെ മുൻ പരിശീലകൻ എം.മനുവിനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. പരിശീലകൻ ലൈംഗികാതിക്രമം നടത്തിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി. ശാരീരികക്ഷമത പരിശോധിക്കാൻ എന്ന ...

തുച്ഛ വിലയിൽ മെച്ചപ്പെട്ട ലാപ്ടോപ്പുകൾ; 25,000 രൂപയ്‌ക്ക് താഴെ വാങ്ങാൻ കഴിയുന്നവ ഏതൊക്കെ?

കുറഞ്ഞ പണമേ കൈയിലുള്ളോ.? പഠനാവശ്യത്തിനായി നല്ലൊരു ലാപ്ടോപ്പ് വാങ്ങണമെങ്കിൽ തുച്ഛമായ വിലയ്ക്ക് കിട്ടുന്നത് മെച്ചപ്പെട്ടവയാണോയെന്നാെരു സംശയമുണ്ടാകും. എന്നാൽ ചെറിയ വിലയ്ക്ക് കിട്ടുന്ന ഉ​ഗ്രൻ ലാപ്ടോപ്പ് ഏതാെക്കെയെന്ന് ഒന്ന് ...

കശ്മീരിനെ വേർപ്പെടുത്താനുള്ള ചർച്ചകൾ! അരു​ന്ധതി റോയിയെ വിചാരണ ചെയ്യാം; ഭീകര വിരുദ്ധ നിയമപ്രകാരം

സാഹിത്യകാരി അരു​ന്ധതി റോയിയെയും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കശ്മീരിൻ്റെ മുൻ ഫ്രൊസറുമായിരുന്ന ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും വിചാരണ ചെയ്യാൻ അനുമതി നൽകി ഡൽഹി ലഫ്.​ഗവർണർ വി.കെ സക്സേന. ...

ആയുഷ്മാൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതി; ഇനി ഗുണഭോക്താക്കളായി ആശ-അങ്കണവാടി ജീവനക്കാരും ഹെൽപ്പർമാരും

ന്യൂഡൽഹി: ആയുഷ്മാൻ ആരോഗ്യ ഇൻഷുറസ് പദ്ധതിയിൽ ഗുണഭോക്താക്കളായി ആശ-അങ്കണവാടി ജീവനക്കാരെയും ഹെൽപ്പർമാരെയും ഉൾപ്പെടുത്തിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ അറിയിച്ചു. ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിലാണ് കേന്ദ്രസർക്കാരിന്റെ കരുതൽ ...

‘സുരക്ഷാ’ പരിശോധനയ്‌ക്ക് ‘പന്ത്’ കസ്റ്റഡിയിലെടുത്ത് പോലീസ്..! കുറ്റം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത പോലീസ് വാഹനത്തിൽ തട്ടിയത്; ‘വിദഗ്‌ദ്ധ പരിശോധന’ കഴിഞ്ഞതിനാല്‍ പന്ത് കൈപ്പറ്റാമെന്ന് പനങ്ങാട് പോലീസ്

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് പോലീസ് ജീപ്പില്‍ തട്ടി, പിന്നാലെ നടപടി ക്രമങ്ങള്‍ പാലിച്ച് സുരക്ഷാ പരിശോധനയ്ക്ക് പന്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഇപ്പോള്‍ എന്തായാലും ഈ സംഭവം വിചിത്രമായി ...

ലൈംഗിക ബന്ധം; പ്രായം കുറയ്‌ക്കണമെന്ന് ബോംബെ ഹൈക്കോടതി, പോക്‌സോ കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക

മുംബൈ: ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ബോംബെ ഹൈക്കോടതി. 2019 ഫെബ്രുവരിയില്‍ 17 വയസുകാരിയെ ബലാത്സംഗം ചെയ്തതിന് പ്രത്യേക കോടതി ശിക്ഷിച്ച ...