union cabinet - Janam TV
Friday, November 7 2025

union cabinet

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ബുധനാഴ്ച 100 ജില്ലകളെ ഉൾപ്പെടുത്തി 2025-26 ...

45,000 കോടിയുടെ ഇടപാട്, സൈന്യത്തിനായി 156 ഹെലികോപ്റ്ററുകൾ ; അനുമതി നൽകാൻ കേന്ദ്രം

ന്യൂഡൽഹി: സൈന്യത്തിനായി 156 ഹെലികോപ്റ്ററുകൾ വാങ്ങാൻ അനുമതി നൽകാനൊരുങ്ങി കേന്ദ്ര മന്ത്രിസഭ. കരസേനയ്ക്കും വ്യോമസേനയ്ക്കുമാണ് ഹെലികോപ്റ്ററുകൾ വാങ്ങാൻ അനുമതി നൽകുക. എയറോനോട്ടിക്സ് ലിമിറ്റഡിൽ നിന്നാണ് ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. ...

ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്; 6,798 കോടി രൂപയുടെ 2 റെയിൽവേ പദ്ധതികൾ; കുതിപ്പിൽ ഭാരതം

ന്യൂഡൽഹി: ബഹിരാകാശ, റെയിൽ മേഖലകളെ ശക്തിപ്പെടുത്താൻ കേന്ദ്രം. റെയിൽവേയ്ക്ക് 6,798 കോടി രൂപയും ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിനും കേന്ദ്രമന്ത്രിസഭ ...

അഞ്ച് ഭാഷകൾക്ക് കൂടി ശ്രേഷ്ഠഭാഷ പദവി; പട്ടികയിൽ ഇടംപിടിച്ചവ ഇതെല്ലാം..

ന്യൂഡൽഹി: രാജ്യത്തെ അഞ്ച് ഭാഷകൾക്ക് കൂടി ശ്രേഷ്ഠഭാഷ പദവി നൽകി കേന്ദ്രസർക്കാർ. മറാത്തി, ബം​ഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ ഭാഷകൾക്കാണ് പദവി ലഭിച്ചത്. ഇതോടെ ശ്രേഷ്ഠഭാഷ ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; റിപ്പോർട്ടിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാർശ ചെയ്യുന്ന പാനൽ റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭായോഗം. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മന്ത്രിസഭയ്ക്ക് മുമ്പാകെ ...

ബിഎസ്എൻഎല്ലിനെ മുൻ നിരയിലെത്തിക്കാൻ കേന്ദ്രസർക്കാർ; പുനരുജ്ജീവന പാക്കേജായി അനുവദിച്ചത് 89,047 കോടി രൂപ

ഡൽഹി: സ്വകാര്യ ടെലികോം സേവനദാതാക്കളുമായി കിടപിടിയ്ക്കുന്ന രീതിയൽ ബിഎസ്എൻഎല്ലിനെ വളർത്തിയെടുക്കാൻ കേന്ദ്രസർക്കാർ. പുനരുജ്ജീവന പാക്കേജായി 89,047 കോടി രൂപ അനുവദിയ്ക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. മൂന്നാമത്തെ പുനരുജ്ജീവന ...

രാജ്യത്തെ 6,300 ചെറുകിട സഹകരണ വായ്പ സ്ഥാപനങ്ങളെ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ 2,516 കോടി രൂപ അനുവദിച്ച് കേന്ദ്രം; ഉപകാരപ്രദമാകുക 13 കോടി കര്‍ഷകര്‍ക്ക്

ന്യൂഡല്‍ഹി: വില്ലേജ്, ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന  ചെറുകിട സഹകരണ വായ്പ സ്ഥാപനങ്ങളെ (പിഎസിഎസ്) കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇതിനായി സാമ്പത്തിക സഹായം ഉള്‍പ്പെടെ 2,516 കോടി ...

കേന്ദ്രക്യാബിനറ്റ് യോഗം ഡൽഹിയിൽ; പ്രധാനമന്ത്രിക്കൊപ്പം മന്ത്രിമാർ ഒത്തുചേരുന്നത് ഒരു വർഷത്തിന് ശേഷം

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയുടെ ക്യാബിനറ്റ് യോഗം ഡൽഹിയിൽ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ഒരു വർഷത്തിന് ശേഷമാണ് ക്യാബിനറ്റ് മന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനിലല്ലാതെ ...