രാജ്യത്തെ 6,300 ചെറുകിട സഹകരണ വായ്പ സ്ഥാപനങ്ങളെ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ 2,516 കോടി രൂപ അനുവദിച്ച് കേന്ദ്രം; ഉപകാരപ്രദമാകുക 13 കോടി കര്‍ഷകര്‍ക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ 6,300 ചെറുകിട സഹകരണ വായ്പ സ്ഥാപനങ്ങളെ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ 2,516 കോടി രൂപ അനുവദിച്ച് കേന്ദ്രം; ഉപകാരപ്രദമാകുക 13 കോടി കര്‍ഷകര്‍ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 08:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വില്ലേജ്, ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന  ചെറുകിട സഹകരണ വായ്പ സ്ഥാപനങ്ങളെ (പിഎസിഎസ്) കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇതിനായി സാമ്പത്തിക സഹായം ഉള്‍പ്പെടെ 2,516 കോടി രൂപ അനുവദിച്ചു.6,300 സ്ഥാപനങ്ങളാകും കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുക. രാജ്യത്തെ 13 കോടി കര്‍ഷകര്‍ക്ക് പദ്ധതി ഉപകാരപ്രദമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റി(സിസിഇഎ) ആണ് തീരുമാനം എടുത്തത്.

സഹകരണ വായ്പ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക , പദ്ധതികളുടെ സുതാര്യതയും ഉത്തരവാദിത്വവും വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതിന്റെ ലക്ഷ്യങ്ങള്‍. ബിസിനസുകള്‍ വൈവിധ്യവത്കരിക്കാനും ഒന്നിലധികം സേവനങ്ങള്‍ ഏറ്റെടുക്കാനും ഇവ സൗകര്യമൊരുക്കുന്നു.

ഇത്തരമൊരു സൗകര്യം വ്യവസായങ്ങളെ വികസിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിറ്റി), പലിശ ധനസഹായ പദ്ധതി ( ഐഎസ്എസ്) , വിള ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി. പദ്ധതികളില്‍ ഇത്തരം സോഫ്റ്റ് വെയര്‍ വലിയ പങ്ക് വഹിക്കും. പ്രാദേശിക ഭാഷയിലും സോഫ്റ്റ് വെയര്‍ ലഭ്യമാക്കുമെന്നും ഷാ അറിയിച്ചു. ‘സഹകരണത്തിലൂടെയുള്ള അഭിവൃത്തി’യെന്ന മോദിയുടെ ആശയം കേവലമൊരു പ്രസ്താവന മാത്രമല്ല, ജനങ്ങള്‍ക്കുള്ള പോസിറ്റിവിറ്റി ആണെന്നും അദ്ദേഹം പറഞ്ഞു.

വില്ലേജ്, ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ചെറിയ സഹകരണ വായ്പ സ്ഥാപനങ്ങളാണ് പിഎസിഎസ്.1904 ല്‍ രൂപീകൃതമായ പിഎസിഎസ് എഴുപതുകളില്‍ ഗ്രാമ പ്രദേശങ്ങളിലെ ഏക ക്രെഡിറ്റ് ഏജന്‍സി ആയിരുന്നു. കര്‍ഷകരെ സംരക്ഷിക്കാനും നിക്ഷേപങ്ങള്‍ സ്വീകരിക്കാനും ആവശ്യമുള്ള വായ്പക്കാര്‍ക്ക് വായ്പ നല്‍കാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം.

Tags: union cabinet
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies