Union Minister Suresh Gopi - Janam TV
Friday, November 7 2025

Union Minister Suresh Gopi

‘ എടാ നിങ്ങളുടെ വീടിനടുത്ത് നാളെ രാവിലെ എനിക്കൊരു പരിപാടി ഉണ്ട്; ബ്രേക്ക്ഫാസ്റ് കഴിക്കാൻ ഉണ്ടാകും’

കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട്ടില്‍ എത്തിയ സന്തോഷം പങ്കുവച്ച് നടൻ ഷാജു ശ്രീധർ. കഴിഞ്ഞ ദിവസമാണ് ഷാജു ശ്രീധറിന്റെയും നടി ചാന്ദ്നിയുടെയും വീട്ടിൽ സുരേഷ് ​ഗോപി എത്തിയത്. ...

9,000 ത്തോളം വായ്പകൾ, 12 കോടി രൂപ!! തൃശൂരിലെ വഴിയോര കച്ചവടക്കാർക്ക്   സാമ്പത്തിക വളർച്ചയുടെ പുത്തൻ ചുവടുവെപ്പ്; 10,000 വായ്പകൾ കൂടി ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി 

തൃശ്ശൂർ: പി. എം സ്വനിധിയിലൂടെ തൃശ്ശൂരിലെ വഴിയോര കച്ചവടക്കാർക്ക് സാമ്പത്തിക വളർച്ചയുടെ പുതിയ ചുവടുവെപ്പ്. പദ്ധതിയുടെ ഭാ​ഗമായി തൃശൂരിൽ 8,919 വായ്പകളാണ് വിതരണം ചെയ്തത്. 11.79 കോടി ...

ശബരിമലയിൽ പ്രധാനമന്ത്രിക്ക് വ്യക്തമായ പദ്ധതികളുണ്ട്; ഏകീകൃത സിവിൽ കോഡ് വന്നാൽ കേന്ദ്ര ദേവസ്വം വകുപ്പ് ഉണ്ടാകും; കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: ശബരിമലയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യക്തമായ പദ്ധതികളുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഏകീകൃത സിവിൽ കോഡ് വന്നാൽ ദേശീയ ദേവസ്വം വകുപ്പ് നിലവിൽ വരും. ഇതോടെ ...

ഒരു തുണ്ട് കടലാസെങ്കിലും….. വോട്ടർ പട്ടിക വിവാദത്തിൽ നാണംകെട്ട് ടി.എൻ പ്രതാപൻ; തെളിവുകളോ രേഖകളോ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ്; വ്യാജ ആരോപണത്തിനെതിരെ നിയമനടപടിയുമായി ബിജെപി

തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ നാണംകെട്ട് കോൺഗ്രസ് നേതാവും മുൻ എം പിയുമായ ടി.എൻ പ്രതാപൻ. ആരോപണം തെളിയിക്കുന്ന രേഖകൾ ഇതുവരെ ഹാജരാക്കാൻ സാധിക്കാത്തതിനാൽ കേന്ദ്ര ...

‘വാർഡ് മെമ്പർ മുതൽ മുഖ്യമന്ത്രി വരെ വിവിധ സ്ഥലങ്ങളിൽ അപേക്ഷ സമർപ്പിച്ചു കാണും, സുരേഷ് ഗോപി വാങ്ങാത്തത് കൊണ്ട് കൊച്ചു വേലായുധന് വീട് കിട്ടി’; ഇതാണ് സിപിഎം എന്ന് സോഷ്യൽ മീഡിയ

തൃശൂർ: പുള്ളിലെ കൊച്ചുവേലായുധന് സിപിഎം വീട് നിർമിച്ചു നൽകുന്ന കാര്യം കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിവേദനം വാങ്ങാതെ അവഹേളിച്ചെന്ന  പറഞ്ഞാണ് സിപിഎം ...

‘രാഷ്‌ട്രീയ ഉന്നം വച്ചാണെങ്കിലും ഞാൻ കാരണം എങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ; പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ  നൽകാറില്ല; ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് എന്റെ ശൈലി അല്ല’: സുരേഷ് ഗോപി

ചിരിച്ചു കൊണ്ട്  നിവേദനം വാങ്ങി  ചവറ്റുക്കുട്ടയിൽ എറിയുന്ന പതിവ് രാഷ്ട്രീയക്കാരനല്ല മന്ത്രി സുരേഷ് ഗോപി എന്ന് തൃശൂരിലെ ജനങ്ങൾക്ക് നന്നായി അറിയാം. കഴിഞ്ഞ ദിവസം നടന്ന കലുങ്ക് ...

സാംസ്കാരിക കേരളത്തിന് മന്ത്രി സുരേഷ് ​ഗോപിയുടെ സമ്മാനം; പുലിക്കളിക്ക് പിന്നാലെ ആറന്മുള ഉതൃട്ടാതി വള്ളംകളിക്കും ധനസഹായം; ടൂറിസം മന്ത്രാലയം അനുവദിച്ചത് 15 ലക്ഷം രൂപ

തിരുവന്തപുരം: പുലിക്കളിക്ക് പിന്നാലെ  വള്ളംകളിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സമ്മാനം. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് മുഖമുദ്രയായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്കാണ്  മന്ത്രി സുരേഷ് ​ഗോപി മുൻകൈയെടുത്ത് സഹായം ...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം അനുവദിച്ചത് തൃശൂരുകാർ അറിയണ്ടാ!!  കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി സ്ഥാപിച്ച ബോർഡുകൾ തൃശൂർ കോർപ്പറേഷൻ എടുത്തുമാറ്റി

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി സ്ഥാപിച്ച ബോർഡുകൾ എടുത്തുമാറ്റി തൃശൂർ കോർപ്പറേഷൻ. പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചതിൽ അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി സ്ഥാപിച്ച ...

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഓണസമ്മാനം; ചരിത്രത്തിലാദ്യമായി പുലിക്കളി സംഘങ്ങൾക്ക് ധനസഹായവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം; എട്ട് സംഘങ്ങൾക്കായി അനുവദിച്ചിരിക്കുന്നത് 24 ലക്ഷം രൂപ

തൃശ്ശൂർ:  പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഓണസമ്മാനം. ചരിത്രത്തിലാദ്യമായി തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം ധനസഹായം അനുവദിച്ചു. മന്ത്രി സുരേഷ് ഗോപി മുൻകൈയടുത്താണ് ...

ശിവൻചേട്ടനും കുടുംബത്തിനും വെളിച്ചമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി; ഒന്നര വർഷത്തിന് ശേഷം വനവാസി മേഖലയിൽ വൈദ്യുതി എത്തി

തൃശ്ശൂർ: ശിവൻ ചേട്ടന്റെ വീട്ടിൽ അണഞ്ഞുപോയ വെളിച്ചം തിരികെ എത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ വനവാസി മേഖലയായ കാരിക്കടവ് ശിവന്റെ വീട്ടിലാണ്  വൈദ്യുതി പുനഃസ്ഥാപിച്ചത്. ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശൂരിൽ; പരിക്കേറ്റ പ്രവർത്തകരെ കാണാൻ ആശുപത്രിയിലെത്തും; പൊലീസ്- സിപിഎം നരനായാട്ടിൽ സംസ്ഥാന വ്യാപക പ്രതിഷേധം

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമിച്ചതിലും, തുടർന്നുണ്ടായ പൊലീസ് നരനായാട്ടിലും, ഇന്ന് സംസ്ഥാന വ്യാപക ബിജെപി പ്രതിഷേധം. തൃശൂരിൽ, ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന എസ്പി ...

കാന്താരാ ഷൂട്ടിങ്ങിനിടെ മരണപ്പെട്ട നിജുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കാന്താരാ സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിൽ വെച്ച് മരണപ്പെട്ട മിമിക്രി കലാകാരൻ നിജു വാടാനപ്പള്ളിയുടെ കുടുംബത്തിന് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഒരു ലക്ഷം രൂപയാണ് അദ്ദേഹം ധനസഹായമായി ...

വിപഞ്ചികയുടെ മരണത്തിൽ സംശയങ്ങൾ ഏറെ, അതിനാലാണ് കുട്ടിയുടെ സംസ്കാരം തടഞ്ഞത്; ഇന്ത്യൻ പൗരന് കിട്ടേണ്ട നീതി കിട്ടണം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയ്ക്ക് നീതി ലഭിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. വിപഞ്ചികയുടെ മരണത്തിൽ സംശയങ്ങളുണ്ട്. അതിലാണ് കുട്ടിയുടെ സംസ്കാരം ...

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

ഇടുക്കി: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ മലയാളി വീട്ടമ്മയ്ക്ക് മോചനം. ഏജൻസിയുടെ ചതിയിൽ പെട്ട് കുവൈത്തിൽ തടവിലായ ഇടുക്കി ബാലൻ സിറ്റി സ്വദേശിനി ജാസ്മിനാണ് നാട്ടിൽ തിരിച്ചെത്തിയത്. ...

പതിവ് തെറ്റിച്ചില്ല; ഓശാന തിരുനാൾ ചടങ്ങിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

തൃശൂർ: പതിവ് തെറ്റിക്കാതെ ഇത്തവണയും  ഓശാന തിരുന്നാൾ ചടങ്ങിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. തൃശ്ശൂർ  ലത്തീൻ കത്തോലിക്ക  പള്ളിയിലെ ജനാവലി അദ്ദേഹത്തെ സ്നേഹത്തോടെ സ്വീകരിച്ചു. വൈദികരിൽ നിന്നും ...

സുരേഷ് വളരെ ഒതുങ്ങി ക്ലാസിൽ വന്ന്, പഠിക്കുന്ന കുട്ടികളുടെ കൂട്ടിത്തിലിരിക്കുന്ന അച്ചടക്കമുള്ളയാൾ; കോളജ് കാലം ഓർമിച്ച് എൻ. കെ പ്രേമചന്ദ്രൻ എംപി

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും എൻ. കെ പ്രേമചന്ദ്രൻ എംപിയും സഹപാഠികളായിരുന്നു. കൊല്ലം ഫാത്തിമ കോളജിലാണ് ഇരുവരും ഒന്നിച്ച് പഠിച്ചത്. അടുത്തിടെ സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ...

‘ആ തൊപ്പി അച്ഛനും രണ്ടാനമ്മയും അടിച്ച് രോ​ഗിയാക്കിയ ആ കുഞ്ഞിന് കൊടുത്തു’; ഗണേഷ് കുമാറിന് മറുപടിയുമായി സോഷ്യൽ മീഡിയ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയെ അവഹേളിച്ച് കൊണ്ടുള്ള മന്ത്രി കെ. ബി ​ഗണേഷ് കുമാറിന്റെ പ്രസ്താവയ്ക്കെതിരെ കടുത്ത രോഷമാണ് സൈബർ ഇടത്തിൽ ഉയരുന്നത്. അടികൊണ്ട് നീരുവെച്ച ​ഗണേഷ് കുമാറിന്റെ ...

ജീവജലത്തിന് ഒരു മൺപാത്രം പദ്ധതി; കൊടുങ്ങല്ലൂർ ക്ഷേത്രനടയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു

തൃശൂർ: ശ്രീമൻ നാരായണൻ മിഷന്റെ ജീവജലത്തിന് ഒരു മൺപാത്രം പദ്ധതിയുടെ ഭാ​ഗമായി ഇക്കൊല്ലത്തെ മൺപാത്ര സമർപ്പണവും വിതരണവും കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു. കൊടുങ്ങല്ലൂർ കുറുമ്പ ഭഗവതി ...

മത്സ്യബന്ധന മേഖലയ്‌ക്കുള്ള കേരളത്തിന്റെ മണ്ണെണ്ണ വിഹിതം ഉയർത്തി; ഉത്തരവിറക്കി പെട്രോളിയം മന്ത്രാലയം; വാർത്ത പങ്കുവെച്ച് സുരേഷ് ഗോപി

ന്യൂഡൽഹി: മത്സ്യ ബന്ധനമേഖലയ്ക്കുള്ള കേരളത്തിന്റെ മണ്ണെണ്ണ വിഹിതം കുത്തനെ ഉയർത്തി കേന്ദ്രസർക്കാർ. 92.59 ശതമാനം വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത വർദ്ധനയാണിത്. നേരത്തെ അനുവദിച്ച 648 കിലോലിറ്ററിന് ...

വാക്ക് പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; പുലികളി സംഘങ്ങൾക്ക് അരലക്ഷം രൂപ വീതം കൈമാറി

തൃശൂർ: വാക്ക് പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏഴ്  സംഘങ്ങൾക്ക് അരലക്ഷം വീതമാണ് ...

ഈ അമ്മയേ ഞാനിങ്ങെടുക്കുവാ….ശാരദ ടീച്ചറുടെ നവതി ആഘോഷത്തിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പത്നി ശാരദ ടീച്ചറുടെ നവതി ആഘോഷത്തിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കുടുംബസമേതമാണ് അദ്ദേഹം പരിപാടിയിൽ സംബന്ധിച്ചത്. കണ്ണൂർ കല്യാശ്ശേരിയിലെ ...

മഞ്ചാടിയും ഗുരുവായൂരപ്പനും പിന്നെ ഹനുമാനും; ദേശീയതലത്തിൽ ശ്രദ്ധനേടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മ്യൂറൽ ഷർട്ട്

ഡൽഹി: ദേശീയതലത്തിൽ ശ്രദ്ധനേടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മ്യൂറൽ ഷർട്ട്. തിങ്കളാഴ്ച പാർലമെൻ്റിന് പുറത്ത് ദേശീയ വാർത്ത ഏജൻസിയായ എഎൻഐയുടെ റിപ്പോട്ടർ ഷർട്ടിന് പിന്നിൽ എന്തെങ്കിലും സന്ദേശമുണ്ടെയെന്ന് ...

“ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ ഒരു സ്യൂട്ട് മേടിച്ച് തന്നത്; അതും ഇട്ട് മദ്രാസ് നഗരത്തില്‍ ഇറങ്ങിയത്; ഇന്നും മധുരമുള്ള ഓര്‍മകള്‍”

ബാല്യകാല കുടുംബ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ എടുത്ത ബ്ലാക്ക് ആൻഡ് വെറ്റിലുള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ചത്. " ...

 മുഹമ്മദ് അഫ്താബിനും ഉമ്മയ്‌ക്കും തായ്‌ലാന്റിലേക്ക് പറക്കാം; സുരേഷ് ​ഗോപിക്ക് നന്ദിയറിച്ച് കുടുംബം

കൊടങ്ങല്ലൂർ: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടൽ തുണയായി, മുഹമ്മദ് അഫ്താബിന് ഇനി പാസ്പോർട്ടുമായി തായ്‌ലാന്റിലേക്ക് പറക്കാം. കൊടുങ്ങല്ലൂര്‍ ഉഴുവത്ത്കടവ് പാറയില്‍ വഹാബ് -സെമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ...

Page 1 of 2 12