‘നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല എങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ’; വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി സുരേഷ് ഗോപിയും കുടുംബവും
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി സുരേഷ് ഗോപിയും കുടുംബവും. അപകടത്തിൽ മരണപ്പെട്ട ഓരോ വ്യക്തികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ...
























