University of Kerala - Janam TV

University of Kerala

സർവകലാശാലാ നിയമ ഭേദഗതി ബില്ലിനെതിരെ സിൻഡിക്കേറ്റ് – സെനറ്റ് അംഗങ്ങളുടെ സെക്രട്ടേറിയറ്റ് ധർണ്ണ നാളെ (വെള്ളിയാഴ്ച)

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കുക, സർവകലാശാലകളെ വരുതിയിലാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുക, സർവകലാശാലകളുടെ സ്വതന്ത്ര പദവി നിലനിർത്തുക, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അമിതാധികാര ദുർവിനിയോഗം ...

‘ഭരണത്തുടർച്ചയ്‌ക്ക് വേണ്ടി സർവകലാശാലകളെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം’കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ

തിരുവനന്തപുരം : ഭരണത്തുടർച്ചയ്ക്ക് വേണ്ടി സർവകലാശാലകളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള കേരളാ സർക്കാരിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നു കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ ഡോ. വിനോദ് കുമാർ, ടി ജി ...

സെലക്ഷൻ കമ്മിറ്റി റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് പ്രതീക്ഷ നൽകുന്നത്: സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ

തിരുവനന്തപുരം : കേരള സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിന് സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച സിൻഡിക്കറ്റ് തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധി 'ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രതീക്ഷ ...

കേരള യൂണിവേഴ്സിറ്റി അധ്യാപക നിയമനത്തിൽ സുതാര്യത ഉറപ്പ് വരുത്തണം, യുജിസി മാർഗനിർദ്ദേശങ്ങൾ പാലിക്കണം; ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം, (ഉവാസ്) കേരള

എറണാകുളം: കേരള യൂണിവേഴ്സിറ്റി യിൽ നാല് വർഷ FYUGP കോഴ്സുകൾ നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിൽ സുതാര്യത ഉറപ്പു വരുത്തുന്നതിനു വേണ്ടി വൈസ് ചാൻസലർ കൺവീനർ ...

കോട്ടയം പുഷ്പനാഥിന്‌റെ ഡിറ്റക്ടീവ് നോവൽ ‘ചുവന്ന മനുഷ്യന്‍’ കേരളാ സര്‍വകലാശാല ഭാഷാപഠനവിഭാഗത്തിലെ സിലബസില്‍ ഉൾപ്പെടുത്തി

കോട്ടയം: ഡിറ്റക്ടീവ് നോവല്‍ കേരളാ സര്‍വകലാശാല ഭാഷാപഠനവിഭാഗത്തിലെ സിലബസില്‍ ഉൾപ്പെടുത്തി. രംഗത്ത് കഴിഞ്ഞ തലമുറയുടെ ഹരമായിരുന്ന പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്‌റെ നോവല്‍ ‘ചുവന്ന മനുഷ്യന്‍’ ആണ് ...

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നിഖിൽ തോമസിന്റെ എം.കോം പ്രവേശനം റദ്ദാക്കി കേരള വിസി

തിരുവനന്തപുരം: കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച് കായംകുളം എംഎസ്എം കോളേജിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്ന എസ്എഫ്‌ഐ മുൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം നിഖിൽ ...

ഗവർണ്ണർ ഇടപെട്ടു; പാസ്സ് വേർഡ് ചോർത്തി വ്യാജമായി മാർക്ക് നൽകിയ 37 ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ കേരള സർവ്വകലാശാല

തിരുവനന്തപുരം: മൂന്നുവർഷം മുമ്പത്തെ BSc (computer science) ബിരുദ പരീക്ഷയിൽ ചോർത്തിയ പാസ്സ്‌വേർഡ്ഉപയോഗിച്ച് കൂട്ടിയെഴുതിയ മാർക്കുകളും പാസ്സായ 37 പേരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും റദ്ദാക്കാൻ കേരളാ സർവ്വകലാശാല ...

കേരളാ യൂണിവേഴ്സിറ്റിയിൽ 39 യൂണിയൻ കൗൺസിലർമാർക്കു കൂടി പിടിവീണു; അയോഗ്യർ; വോട്ടർ പട്ടികയിൽ നിന്നും നീക്കും

തിരുവനന്തപുരം:  കേരളാ യൂണിവേഴ്സിറ്റിയിൽ 39 യൂണിയൻ കൗൺസിലർമാർ അയോഗ്യർ എന്ന് കണ്ടെത്തി. ഇവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യും. കാട്ടാക്കട ക്രിസ്ത്യൻകോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ...