‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭരണമാറ്റത്തിന് പിന്നാലെ ചേർന്ന ആദ്യ സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങൾക്കെതിരെ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ ടി.ജി. നായരും പി.എസ്. ഗോപകുമാറും രംഗത്ത്. ...

















