സംസ്‌കൃതഭാഷയിലെ ഗവേഷണപ്രബന്ധങ്ങള്‍ മറ്റ് ഭാഷകളില്‍ തയാറാക്കുന്നതില്‍ പുനരാലോചന വേണം; സര്‍വകലാശാലയില്‍ നിന്ന് ക്രിമിനലുകളെ ഒഴിവാക്കണം; ചാന്‍സിലര്‍ക്ക് നിവേദനം നല്‍കി സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങള്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലാ ആസ്ഥാനത്തുണ്ടായ സുരക്ഷാവീഴ്ചകളെ സംബന്ധിച്ചും വൈസ് ചാന്‍സിലര്‍ക്കും സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കും നേരേയുണ്ടായ ഭീഷണികളെ സംബന്ധിച്ചും പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ചാന്‍സിലറുടെ നോമിനികളായ സിന്‍ഡിക്കേറ്റംഗങ്ങളും സെനറ്റംഗങ്ങളും ചാന്‍സിലര്‍ക്ക് ...
















