UP-Yogi - Janam TV
Saturday, November 8 2025

UP-Yogi

“ഞാൻ കീഴടങ്ങാൻ വന്നതാണ്, വെടിവയ്‌ക്കരുത് ” ; എൻകൗണ്ടർ ഭയന്ന് കഴുത്തിൽ പ്ലക്കാർഡുമേന്തി യുപി പോലീസിന് മുന്നിൽ കീഴടങ്ങി കൊടും ക്രിമിനൽ

ഗോണ്ട ; യുപി പോലീസിനെ ഭയന്ന്, കഴുത്തിൽ പ്ലക്കാർഡുമേന്തി പോലീസിന് മുന്നിൽ കീഴടങ്ങി കൊടും ക്രിമിനൽ . കഴിഞ്ഞ ആറ് മാസമായി ഒളിവിലായിരുന്ന അങ്കിത് എന്ന കുറ്റവാളിയാണ് ...

ഗ്യാൻവാപി പള്ളിയാണെങ്കിൽ ത്രിശൂലവും , ശിവലിംഗവും എങ്ങനെ അതിനുള്ളിൽ വന്നു ? ചോദ്യമുന്നയിച്ച് യോഗി ആദിത്യനാഥ്

ലക്നൗ : ഗ്യാൻവാപി സംഭവം ചരിത്രപരമായ തെറ്റാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അവിടെ നിലനിൽക്കുന്ന കെട്ടിടത്തെ പള്ളി എന്ന് വിളിക്കുന്നത് തെറ്റാണെന്നും യോഗി ആദിത്യനാഥ് ...

വൻകിട വ്യവസായിക സംസ്ഥാനം ഇനി ഐടിയിലും മുന്നേറും ; ഉത്തർപ്രദേശിന്റെ ഐടി പങ്കാളിത്തം 74 ബില്യണിലേക്ക് ഉയർത്തും : യോഗി ആദിത്യനാഥ്

ലക്‌നൗ: ഇന്ത്യയിലെ ഏറ്റവും മികച്ച വ്യാവസായിക അന്തരീക്ഷത്തിലേക്ക് അതിവേഗം കുതിക്കുന്ന ഉത്തർപ്രദേശിനെ വിവിര സാങ്കേതിക വ്യവസായ മേഖലയിലും ഒന്നാമത്തെത്തിക്കുമെന്ന പ്രതിജ്ഞയുമായി യോഗി ആദിത്യനാഥ്. നിലവിലെ ഐടി മേഖലയുടെ ...

രണ്ടാം ഭരണകാലഘട്ടത്തിലെ ആദ്യ 100 ദിനം യുവാക്കൾക്ക്; പതിനായിരം പേർക്ക് തൊഴിൽ നൽകും: അതിവേഗ പദ്ധതികളുമായി യോഗി ആദിത്യനാഥ്

ലക്‌നൗ: രണ്ടാം തവണ തുടർച്ചയായി ഭരണത്തിലെത്തിയ യോഗി ആദിത്യനാഥ് ആദ്യ 100 ദിനം യുവജനങ്ങൾക്കായി നീക്കിവയ്ക്കുന്നു. സംസ്ഥാനത്തെ പതിനായിരം യുവാക്കൾക്ക് ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ ജോലി ഉറപ്പാക്കുന്ന ...

പറഞ്ഞതെല്ലാം നടപ്പാക്കുന്ന പാർട്ടി; രാമക്ഷേത്ര നിർമ്മാണവും ജമ്മുകശ്മീരിലെ 370-ാം വകുപ്പ് മാറ്റിയതും ജനങ്ങൾക്കായി: യോഗി ആദിത്യനാഥ്

ഗാസിയാബാദ്: ബി.ജെ.പി രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് പറഞ്ഞതെല്ലാം നടപ്പാക്കി കൊണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്ര നിർമ്മാണവും ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയതും രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയാണെന്നും ...

ഉത്തർപ്രദേശിൽ പണിമുടക്ക് നിരോധിച്ച് യോഗി സർക്കാർ.സംസ്ഥാനത്ത് എസ്മ നടപ്പിലാക്കി

ഉത്തർ പ്രദേശിൽ ആറ് മാസത്തേക്ക് പണിമുടക്കുകൾ നിരോധിച്ച്‌ യോഗി സർക്കാർ ഉത്തരവിട്ടു.സംസ്ഥാനത്ത് എസ്മ നിയമം ചുമത്തി.കൊറോണ സാഹചര്യത്തിൽ ആണ് അവശ്യസേവന പരിപാലന നിയമം(എസ്മ ) സംസ്ഥാനത്ത് നിലവിൽ ...

ദളിത് സഹോദരിമാരുടെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് മൊറാദാബാദ് കോടതി

ലക്‌നൗ: ഉത്തർപ്രദേശിൽ സഹോദരിമാരായ ദലിത് യുവതികളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി.കേസിൽ പ്രതികളായ ഏഴ് പേർക്ക് കോടതി ജീവപര്യന്തം ശിക്ഷയും 1.07 ലക്ഷം രൂപ പിഴയും ...

പന്ത്രണ്ട് മണിക്കൂറിനുള്ളിൽ 25 കോടി വൃക്ഷതൈ നട്ടു ; സ്മൃതി വാടിക പദ്ധതിയും നടപ്പാക്കി ഉത്തർപ്രദേശ്

ലക്‌നൗ: വൃക്ഷതൈകൾ നട്ട് പ്രകൃതി സംരക്ഷണത്തിൽ റെക്കോഡ് നേട്ടവുമായി ഉത്തർ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് സംസ്ഥാന ത്തൊട്ടാകെ 25.51 കോടി വൃക്ഷ തൈകൾ നട്ടത്. ...

യോഗി ആദിത്യനാഥ് അമിത് ഷാ കൂടിക്കാഴ്ച : സംസ്ഥാനം ആഭ്യന്തര സുരക്ഷയിലും കൊറോണ പ്രതിരോധത്തിലും മുന്നിൽ

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷ, കൊറോണ പ്രതിരോധ പ്രവർത്തനം, അടുത്ത വർഷം തെരഞ്ഞടുപ്പ് ...