UP2022-23 - Janam TV
Saturday, November 8 2025

UP2022-23

കുപ്രചാരണങ്ങൾ പൊളിഞ്ഞു വീണു; അയോദ്ധ്യ വീണ്ടും കാവി പുതച്ചു

അയോദ്ധ്യ: രാമ ജന്മഭൂമിയായ അയോദ്ധ്യയിൽ ബിജെപിക്ക് മിന്നും വിജയം. വ്യാജ പ്രചാരണങ്ങളെ  മുഴുവൻ അതിജീവിച്ചാണ് ബിജെപി സ്ഥാനാർത്ഥി വേദപ്രകാശ് അയോദ്ധ്യയിൽ ഉജ്വല വിജയം നേടിയത്. അയോദ്ധ്യയിൽ ഇത്തവണ ...

കർഷകർ യോഗിയെ ഹൃദയത്തിലേറ്റി; സമരഭൂമിയിൽ വിരിഞ്ഞത് താമര

ലക്‌നൗ : കർഷക സമരം നടന്ന പശ്ചിമ ഉത്തർ പ്രദേശിലെ മണ്ഡലങ്ങളിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും വിജയം ബിജെപിക്ക് . കർഷകസമരം ബിജെപിയുടെ തുടർഭരണത്തെ ബാധിക്കുമെന്ന പ്രചരണങ്ങളെയെല്ലാം അസ്ഥാനത്താക്കിയാണ് ...

ഉത്തർ പ്രദേശിൽ ബിജെപി ചരിത്രം ആവർത്തിക്കും; സീറ്റുകളുടെ എണ്ണം വർദ്ധിക്കും : രാജ് നാഥ് സിംഗ്

ലഖ്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെ പി ചരിത്രം അവർത്തിക്കുമെന്ന് മുതിർന്ന ബി ജെ പി നേതാവും, കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ...

വസ്ത്ര ധാരണത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്; അതോടൊപ്പം പരിമിതിയും ;എല്ലായിടത്തും ഹിജാബ് ധരിക്കാൻ പറ്റില്ല : യോഗി ആദിത്യ നാഥ്

ലക്‌നൗ : എല്ലാവർക്കും അവരവരുടെ ആഗ്രഹത്തിനും , താല്പര്യത്തിനും അനുസരിച്ച് വസ്ത്ര ധാരണം നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും , എന്നാൽ ആ സ്വാതന്ത്ര്യത്തിന് പരിമിതി ഉണ്ടെന്നും യു പി ...

മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കാൻ ഇഷ്ടപ്പെടുന്നില്ല ; അവർ നിർബന്ധിക്കപ്പെടുകയാണ് :യോഗി ആദിത്യ നാഥ്

ലക്‌നൗ : മുസ്ലിം സ്ത്രീകൾ തങ്ങളുടെ ഇഷ്ടപ്രകാരമല്ല ഹിജാബ് ധരിക്കുന്നതെന്നും , ഹിജാബ് ധരിക്കാൻ മുസ്ലിം സ്ത്രീകൾ നിർബന്ധിക്കപ്പെടുകയാണെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിജാബ് ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തർ പ്രദേശിൽ കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം തകർത്തു ; ബഗേലിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകി കേന്ദ്രം

ന്യൂഡൽഹി:ഉത്തർ പ്രദേശിൽ കർഹാൽ മണ്ഢലത്തിൽ നിന്നും അഖിലേഷ് യാദവിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയും, കേന്ദ്ര മന്ത്രിയുമായ സത്യപാൽ സിംഗ് ബഗേലിന്റെ സുരക്ഷാ വർധിപ്പിച്ചു .ബഗേലിന്റെ വാഹന വ്യൂഹത്തിന് ...

43 ലക്ഷം വീടുകൾ, ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, എക്സ്പ്രസ്സ് ഹൈവേകൾ, വിമാനത്താവളങ്ങൾ, കൂടാതെ ഗുണ്ടകളെയും അടിച്ചൊതുക്കി ; യുപിയിലെ യോഗി മാതൃക

ലക്‌നൗ: കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ വ്യാപ്തിയും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ക്രമസമാധാനപാലനത്തിലെ പരാജയവും മനസ്സിലാക്കിയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വോട്ട് കൃത്യമായി വിനിയോഗിച്ചെങ്കില്‍ യുപി കേരളമാകുമെന്ന് പറഞ്ഞത്. ...

സമാജ്‌വാദി പാർട്ടിയെ ഏറ്റവും ചെറിയ വാക്കിൽ ‘ഗുണ്ട’യെന്ന് വിശേഷിപ്പിക്കാം; ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെറുമൊരു സഹോദരി-സഹോദര പാർട്ടിയായി മാറി; ജെപി നദ്ദ

ലക്‌നൗ: സമാജ്‌വാദി പാർട്ടിയെ വിശേഷിപ്പിക്കാനുള്ള ഏറ്റവും ചെറിയ വാക്ക് ഗുണ്ട എന്നാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഭീകരരെ സംരക്ഷിക്കുന്നവരാണ് സമാജ്‌വാദി പാർട്ടിക്കാരെന്നും അദ്ദേഹം പറഞ്ഞു. ...