കർഷകർ യോഗിയെ ഹൃദയത്തിലേറ്റി; സമരഭൂമിയിൽ വിരിഞ്ഞത് താമര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷകർ യോഗിയെ ഹൃദയത്തിലേറ്റി; സമരഭൂമിയിൽ വിരിഞ്ഞത് താമര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 05:22 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : കർഷക സമരം നടന്ന പശ്ചിമ ഉത്തർ പ്രദേശിലെ മണ്ഡലങ്ങളിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും വിജയം ബിജെപിക്ക് . കർഷകസമരം ബിജെപിയുടെ തുടർഭരണത്തെ ബാധിക്കുമെന്ന പ്രചരണങ്ങളെയെല്ലാം അസ്ഥാനത്താക്കിയാണ് കർഷക ഭൂമിയിലെ ബിജെപി മുന്നേറ്റം . കർഷക സമരവേദികൾ ആയ മണ്ഡലങ്ങളിലെല്ലാം വ്യക്തമായ മുന്നേറ്റമാണ് ബി ജെപി കാഴ്ച വച്ചത്. എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവയ്‌ക്കുന്ന തരത്തിൽ ആണ് കർഷക മണ്ണിൽ താമര വിരിഞ്ഞത്.

മീററ്റ്, ബുലന്ദ്ഷർ , ഗാസിയാബാദ് , ബാഗ്പത് , ശാംലി, ബിജ്‌നോർ ഷാഹ്‌ജഹാൻപുർ , ഫിറോസാബാദ് തുടങ്ങി കർഷക സമരം ശ്കതമായിരുന്ന മണ്ഢലങ്ങളിലെല്ലാം ബിജെപിക്ക് കരഷകർ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. വിവാദങ്ങൾ ഉയർന്ന ലഖിംപൂർ ഖേരിയിലും ബിജെപി വിജയക്കൊടി പാറിച്ചു. ഇവിടെ ബിജെപി സ്ഥാനാർത്ഥി യോഗേഷ് വർമ 44429 വോട്ടുകൾ നേടി .

കർഷക സമരം നടന്ന പ്രധാന മണ്ഡലം , ബിജെപി സ്ഥാനാർഥി , ലഭിച്ച വോട്ട് , വോട്ട് ശതമാനം  ക്രമത്തിൽ

മീററ്റ് , കമൽദത്ത് ശർമ്മ,  46406, 37.68

ബുലന്ദ്ഷർ, പ്രദീപ് കുമാർ ചൗദരി,  72374 , 49.36

ഗാസിയാബാദ് , അതുൽ ഗാർഗ്, 75481, 63 .73

ഹപുർ, വിജയപാൽ, 52471

ബാഗ്പത് യോഗേഷ് ദാമ, 94261, 46 .43

ഷാംലി ,തേജേന്ദ്ര സിംഗ് ,59475, 52 .27

ബിജ്‌നോർ, സുചി,  69904 , 38.41

ബറേലി , ഡോ: അരുൺ കുമാർ 72944 56 .83

ബദൗൻ , മഹേഷ് ചന്ദ്ര ഗുപ്ത , 71101

പിലിഭിത് , സഞ്ജയ് സിംഗ് ഗാംഗ്വാർ , 124782

ഷാജഹാൻപുർ , സുരേഷ് കുമാർ ഖന്ന,  56414

ആഗ്ര , ബേബി റാണി മൗര്യ ,102845

ഫിറോസാബാദ് , മനീഷ് അസിജ,  65434

മഥുര , ശ്രീകാന്ത് ശർമ്മ ,101880, 62 .6

ഹത്രാസ് , അഞ്ജുളാ സിങ് മെഹർ, 70879

കാസഗഞ്ച, ദേവേന്ദ്രസിംഗ്, 91032

ഇറ്റാവ, സരിത ,90828

ഔറിയ, ഗുഡിയ കത്തെരിയാ, 48714

ഫാറൂഖാബാദ്, മേജർ സുനിൽ ദത്ത് ദ്വിവേദി, 88048.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തർ പ്രദേശിൽ പ്രചരണം ആരംഭിച്ച കൈരാന മണ്ഡലത്തിലും ബിജെപി മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട് .

Tags: UP2022-23UP election Result
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies