ആഗോള നന്മയ്‌ക്കായി ഒരുമിച്ചു പ്രവർത്തിക്കാം; യൂറോപ്യൻ കമ്മീഷന്റെ തലപ്പത്തേക്ക് വീണ്ടുമെത്തിയ ഉർസുല വോണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: യൂറോപ്യൻ കമ്മീഷൻ്റെ പ്രസിഡൻ്റായി രണ്ടാം തവണയും ചുമതലയേറ്റ ഉർസുല വോൺ ഡെർ ലെയന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യൂറോപ്യൻ കമ്മീഷനുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ...