ആഗോള നന്മയ്ക്കായി ഒരുമിച്ചു പ്രവർത്തിക്കാം; യൂറോപ്യൻ കമ്മീഷൻ്റെ തലപ്പത്തേക്ക് വീണ്ടുമെത്തിയ ഉർസുല വോണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള നന്മയ്‌ക്കായി ഒരുമിച്ചു പ്രവർത്തിക്കാം; യൂറോപ്യൻ കമ്മീഷന്റെ തലപ്പത്തേക്ക് വീണ്ടുമെത്തിയ ഉർസുല വോണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 08:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യൂറോപ്യൻ കമ്മീഷന്റെ പ്രസിഡൻ്റായി രണ്ടാം തവണയും ചുമതലയേറ്റ ഉർസുല വോൺ ഡെർ ലെയന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യൂറോപ്യൻ കമ്മീഷനുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആഗോളനന്മയ്‌ക്കായും ഒരുമിച്ചു പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

720 സീറ്റുകളുള്ള ചേംബറിൽ 361 വോട്ടുകളുടെ കേവല ഭൂരുപക്ഷമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവശ്യമെന്നിരിക്കെ 401 വോട്ടുകളുടെ പിന്തുണയാണ് ഉർസുല ലെയ്നിന് ലഭിച്ചത്. ജെർമനിയുടെ മുൻ പ്രതിരോധ മന്ത്രിയായിരുന്ന ഉർസുല ലെയ്ൻ 2019-ലാണ് യൂറോപ്യൻ യൂണിയന്റെ സാരഥിയായി അധികാരമേൽക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് ഉർസുല.

ഉർസുല വോൺ ഡെർ ലെയൻ യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റായി രണ്ടാം തവണയും ചുമതലയേൽക്കുമ്പോൾ, പോർച്ചുഗലിന്റെ മുൻ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ യൂറോപ്യൻ കൗണ്സിലിന്റെ പ്രസിഡന്റായി ചുമതലയേൽക്കും. അതേസമയം എസ്തോണിയൻ പ്രധാനമന്ത്രിയായ കാജാ കല്ലാസിനെ വിദേശകാര്യ സുരക്ഷാ നയങ്ങളുടെ ഉന്നത പ്രതിനിധിയായി നാമനിർദ്ദേശം ചെയ്തു.

രണ്ടാം തവണയും തന്റെ നാമനിർദ്ദേശം അംഗീകരിച്ച നേതാക്കൾക്ക് നന്ദിയറിയിച്ച് ഉർസുല വോൺ ഡെർ ലെയൻ രംഗത്തെത്തി. ഫലം ആത്മവിശ്വാസം കൂട്ടുന്നുവെന്നും അവർ‌ കൂട്ടിച്ചേർത്തു.

Tags: ursula von der leyenpm modiEuropean Commission President
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies