യൂറോപ്യൻ യൂണിയൻ്റെ തലപ്പത്ത് വീണ്ടും ഉർസുല വോൺ ഡെർ ലെയ്ൻ; ഫലം ആത്മവിശ്വസം വർദ്ധിപ്പിക്കുന്നുവെന്ന് EU പ്രസിഡന്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യൂറോപ്യൻ യൂണിയന്റെ തലപ്പത്ത് വീണ്ടും ഉർസുല വോൺ ഡെർ ലെയ്ൻ; ഫലം ആത്മവിശ്വസം വർദ്ധിപ്പിക്കുന്നുവെന്ന് EU പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 12:24 pm IST
FacebookTwitterWhatsAppTelegram

വീണ്ടും യൂറോപ്യൻ യൂണിയൻ കമ്മീഷന്റെ തലപ്പത്ത് ഉർസുല വോൺ ഡെർ ലെയ്ൻ. ഇത് രണ്ടാം തവണയാണ് 65-കാരി ഇ.യു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. യൂണിയന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനും യൂറോപ്യന്റെ വ്യവസായത്തെ ശക്തിപ്പെടുത്തതിനും വെല്ലുവിളികളെ തരണം ചെയ്ത് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.

വൈകാരികതയും ഏറെ പ്രത്യേകതയും നിറഞ്ഞ നിമിഷമാണിതെന്നാണ് തെരഞ്ഞെടുപ്പിന് പിന്നാലെ ഉർ‌സുല ലെയ്ൻ പ്രതികരിച്ചത്. ഫലം ആത്മവിശ്വാസം കൂട്ടുന്നുവെന്നും അവർ‌ കൂട്ടിച്ചേർത്തു. വളരെ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ അഞ്ച് വർഷം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്നും ഇനിയും മികച്ച രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കുമെന്ന പ്രത്യാശയും അവർ പങ്കുവച്ചു.

720 സീറ്റുകളുള്ള ചേംബറിൽ 361 വോട്ടുകളുടെ കേവല ഭൂരുപക്ഷമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവശ്യമെന്നിരിക്കെ 401 വോട്ടുകളുടെ പിന്തുണയാണ് ഉർസുല ലെയ്നിന് ലഭിച്ചത്. ജെർമനിയുടെ മുൻ പ്രതിരോധ മന്ത്രിയായിരുന്ന ഉർസുല ലെയ്ൻ 2019-ലാണ് യൂറോപ്യൻ യൂണിയന്റെ സാരഥിയായി അധികാരമേൽക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അവർ.

Tags: ursula von der leyenEU ChiefWins Second TermEuropean Commission President
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies