നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി ഉറപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഫോണിൽ വിളിച്ച് അഭിനന്ദിച്ച് EU പ്രസിഡന്റ്; വരാനിരിക്കുന്ന ജി 7 ഉച്ചകോടിയും ചർച്ചാവിഷയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി ഉറപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഫോണിൽ വിളിച്ച് അഭിനന്ദിച്ച് EU പ്രസിഡന്റ്; വരാനിരിക്കുന്ന ജി 7 ഉച്ചകോടിയും ചർച്ചാവിഷയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 10:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നരേന്ദ്ര മോദിയുമായി സംസാരിച്ച് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻ ടെർ ലെയെൻ. സംഭാഷണത്തിൽ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയും അവർ ഊന്നിപ്പറഞ്ഞു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നരേന്ദ്ര മോദിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെകുറിച്ചും സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചും ഞങ്ങൾ സംസാരിച്ചു. ആഗോള പ്രശ്‌നങ്ങളിൽ ഒരുമിച്ചുളള പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ജി 7 ഉച്ചകോടിയെക്കുറിച്ചും ചർച്ച ചെയ്തതായി അവർ വ്യക്തമാക്കി. ജൂൺ 13 – 15 വരെ ഇറ്റലിയിൽ വച്ചാണ് ജി 7 ഉച്ചകോടി.

തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്തുന്ന നരേന്ദ്ര മോദിക്ക് ആശംസയറിയിച്ച് ഉർസുല വാണ്ടർലെയ്ൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ജനങ്ങൾക്കും ഒപ്പം നരേന്ദ്രമോദിക്കും അഭിനന്ദനങ്ങൾ പറഞ്ഞു തുടങ്ങിയ സന്ദേശത്തിൽ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഇനിയും ശക്തമായ പങ്കാളിത്തമുണ്ടായിരിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനു നന്ദി അറിയിച്ച് നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു.

75 ഓളം ലോകനേതാക്കളാണ് പ്രധാനമന്ത്രിക്ക് ആശംസയറിയിച്ച് രംഗത്തെത്തിയിരുന്നത്. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് ചാൾസ് മൈക്കൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ലിത്വാനിയൻ പ്രസിഡൻ്റ് ഗിറ്റാനസ് നൗസേദ, സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് , നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ , മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സു എന്നിവർ ആശംസകൾ അറിയിച്ച പ്രമുഖ നേതാക്കളിൽ ഉൾപ്പെടുന്നു.

 

Tags: ursula von der leyenpm modi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies