കേവലം ഡോൺബാസോ യുക്രെയ്‌നോ മാത്രമല്ല റഷ്യയുടെ ലക്ഷ്യം; യൂറോപ്പ് മുഴുവൻ പിടിച്ചെടുക്കാനുള്ള തന്ത്രമായാണ് കാണുന്നതെന്ന് യൂറോപ്യൻ യൂണിയൻ; യുക്രെയ്ൻ ജനതയോടൊപ്പമെന്ന് പ്രസിഡന്റ് ഉർസുല വോൺ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കേവലം ഡോൺബാസോ യുക്രെയ്‌നോ മാത്രമല്ല റഷ്യയുടെ ലക്ഷ്യം; യൂറോപ്പ് മുഴുവൻ പിടിച്ചെടുക്കാനുള്ള തന്ത്രമായാണ് കാണുന്നതെന്ന് യൂറോപ്യൻ യൂണിയൻ; യുക്രെയ്ൻ ജനതയോടൊപ്പമെന്ന് പ്രസിഡന്റ് ഉർസുല വോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 04:12 pm IST
FacebookTwitterWhatsAppTelegram

കീവ്: യൂറോപ്പിലേക്ക് യുദ്ധം വീണ്ടുമെത്തിച്ചതിന്റെ പൂർണ ഉത്തരവാദിത്വം റഷ്യൻ പ്രസിഡന്റ് വ്‌ളാഡമിർ പുടിനാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെൽ ലെയ്ൻ. സംഘർഷ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ യുക്രെയ്‌നിനോടും അവിടുത്തെ ജനങ്ങളോടുമൊപ്പമാണ്. ഒരു പരമാധികാര സ്വതന്ത്ര രാജ്യത്തിനെതിരെ റഷ്യ നടത്തുന്ന ആക്രമണമാണ് യുഎൻ അഭിമുഖീകരിക്കുന്നതെന്നും പ്രസിഡന്റ് ഉർസുല വോൺ പ്രതികരിച്ചു.

റഷ്യ ഉന്നം വെക്കുന്നത് ഡോൺബാസോ യുക്രെയ്‌നോ മാത്രമല്ല. യൂറോപ്പ് മുഴുവൻ പിടിച്ചടക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അതിനാൽ കേവലം യുക്രെയ്‌നിന് നേരെ മാത്രമുള്ള ഒരാക്രമണമായി ഈ യുദ്ധത്തെ യൂറോപ്യൻ യൂണിയൻ കണക്കാക്കുന്നില്ല. ഇതിന്റെയെല്ലാം പരിണിതഫലങ്ങളുടെ പൂർണ ഉത്തരവാദിത്വം റഷ്യയ്‌ക്കായിരിക്കുമെന്നും കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ വ്യക്തമാക്കി.

ഇതിനിടെ റഷ്യയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചെന്ന് യുക്രെയ്ൻ പ്രഖ്യാപിച്ചു. പ്രസിഡന്റ് സെലെൻസ്‌കിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുക്രെയ്‌നിനെതിരായ ആക്രമണത്തിനെതിരെ റഷ്യക്കാർ ശബ്ദമുയർത്തണമെന്നും റഷ്യക്കാർ എന്നും സുഹൃത്തുക്കളാണെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു. നാല്പതോളം യുക്രെയ്ൻ സൈനികരും പത്തോളം ജനങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.

Tags: ursula von der leyenUkraine WarUkraine-Russia war
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies