us-army - Janam TV
Wednesday, July 16 2025

us-army

പിടിമുറുക്കി ട്രംപ്; ട്രാൻസ്ജെൻഡർമാർക്ക് ഇനി യുഎസ് സൈന്യത്തിൽ പ്രവേശനമില്ല; നിലവിലെ നടപടിക്രമങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു

വാഷിം​ഗ്ടൺ: ട്രാൻസ്ജെൻഡർമാർക്ക് ഇനി യുഎസ് സൈന്യത്തിൽ പ്രവേശനമില്ല. പുതിയ ഉടമ്പടി പ്രാബല്യത്തിൽ വരുമെന്നും നിലവിൽ ട്രാൻസ്ജെൻഡർമാരുടെ സൈന്യത്തിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ നിർത്തിവച്ചിട്ടുണ്ടെന്നും യുഎസ് ​സൈന്യത്തിന്റെ ഔദ്യോ​ഗിക എക്സ് ...

ചെങ്കടലിൽ ബ്രിട്ടന്റെ എണ്ണക്കപ്പൽ ലക്ഷ്യമിട്ട് മിസൈൽ ആക്രമണവുമായി ഹൂതി വിമതർ; യുഎസ് ഡ്രോൺ വെടിവച്ച് വീഴ്‌ത്തി; പ്രതികരിക്കാതെ യുഎസ് സൈന്യം

സന: ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലാണ് ഹൂതി വിമതർ ഇക്കൂറി ആക്രമിച്ചത്. ഇതിന് പുറമെ ...

ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനിൽ നിന്നും യെമനിൽ നിന്നും ആക്രമണം; 80ലധികം ഡ്രോണുകളും മിസൈലുകളും തകർത്ത് യുഎസ് സൈന്യം

ടെൽ അവീവ്: ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനിൽ നിന്നും യെമനിൽ നിന്നും തൊടുത്ത 80ലധികം ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും തകർത്തതായി യുഎസ് സൈന്യം. സമൂഹമാദ്ധ്യമത്തിലാണ് യുഎസ് സൈന്യം ...

ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പലുകൾ ലക്ഷ്യമിട്ട് ഹൂതി വിമതർ; നാല് ഡ്രോണുകൾ തകർത്തയായി യുഎസ് സൈന്യം

ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഹൂതി വിമതർ ...

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകളെ ഇനിയും ആക്രമിക്കുമെന്ന് ഹൂതി വിമതർ; ഹൂതി വിഭാഗത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ച് യുഎസ് സൈന്യം

വാഷിംഗ്ടൺ: ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് തള്ളിയതിന് പിന്നാലെ, യെമനിലെ ഹൂതി വിഭാഗത്തിന്റെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണങ്ങൾ ...

നിങ്ങൾ ധൈര്യമായി ഉറങ്ങൂ, കാവലിന് ഞാനുണ്ട്; ലോകശ്രദ്ധയാകർഷിച്ച ഹൃദയസ്പർശിയായ ഒരു ചിത്രം-Military Dog stands Guard To Sleeping Soldier

നായകൾക്ക് മനുഷ്യരോടുളള സ്‌നേഹവും വിധേയത്വവും എക്കാലത്തും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അമേരിക്കൻ സൈനികന് കാവലായി നിൽക്കുന്ന സൈനികന്റെ പടമാണ് ഇപ്പോൾ ലോക ശ്രദ്ധ നേടിയിരിക്കുന്നത്. വിമാനത്താവളത്തിൽ ഉറങ്ങുന്ന സൈനികനെ ...

വനിതാ സൈനികർക്ക് പ്രത്യേക അടിവസ്ത്രവുമായി അമേരിക്ക;കുടുതൽ സംരക്ഷണവും പ്രവർത്തനക്ഷമതയും നൽകുമെന്ന് അധികൃതർ

വാഷിംഗ്ടൺ: വനിതാ സൈനിക ഉദ്യോഗസ്ഥർക്ക് പ്രത്യേക അടിവസ്ത്രം വികസിപ്പിച്ച് അമേരിക്കൻ സൈന്യം.വനിതാ സൈനികർക്ക് കൂടുതൽ സംരക്ഷണവും പ്രവർത്തനക്ഷമതയും നൽകുന്നതിനായിട്ടാണ് പുതിയ അടിവസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആർമി ടാക്റ്റിക്കൽ ...

വാക്‌സിനെടുക്കാത്ത സൈനികരെ പിരിച്ചുവിടുമെന്ന് പെന്റഗൺ; നിലപാട് കടുപ്പിച്ച് യുഎസ്

വാഷിംഗ്ടൺ: വാക്‌സിനെടുക്കാത്തവർക്കെതിരെ കർശന നടപടിയുമായി അമേരിക്കൻ ആരോഗ്യവകുപ്പ്. സൈനികരിൽ ചിലർ വാക്‌സിനെടുക്കില്ലെന്ന പിടിവാശി എടുത്തതോടെ അത്തരക്കാരെ പിരിച്ചുവിടുമെന്ന അന്ത്യശാസനം നൽകിരിക്കുകയാണ് പെന്റഗൺ. അമേരിക്ക വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കി ...

ഒറ്റരാത്രിയിൽ നാലായിരം പേരെ രക്ഷപെടുത്തി; നിർണ്ണായക ദൗത്യം പൂർത്തിയാക്കാനൊരുങ്ങി അമേരിക്ക

വാഷിംഗ്ടൺ: അഫ്ഗാനിലെ ഭീകരാക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഒറ്റ രാത്രികൊണ്ട് 4200 പേരെ അമേരിക്കൻ സൈന്യം പുറത്തെത്തിച്ചു. 13 അമേരിക്കൻ സൈനികരടക്കം കൊല്ലപ്പെട്ട ചാവേർ ആക്രമണം നടന്ന് ഒരു ...