നിങ്ങൾ ധൈര്യമായി ഉറങ്ങൂ, കാവലിന് ഞാനുണ്ട്; ലോകശ്രദ്ധയാകർഷിച്ച ഹൃദയസ്പർശിയായ ഒരു ചിത്രം-Military Dog stands Guard To Sleeping Soldier
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിങ്ങൾ ധൈര്യമായി ഉറങ്ങൂ, കാവലിന് ഞാനുണ്ട്; ലോകശ്രദ്ധയാകർഷിച്ച ഹൃദയസ്പർശിയായ ഒരു ചിത്രം-Military Dog stands Guard To Sleeping Soldier

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 02:01 pm IST
FacebookTwitterWhatsAppTelegram

നായകൾക്ക് മനുഷ്യരോടുളള സ്‌നേഹവും വിധേയത്വവും എക്കാലത്തും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അമേരിക്കൻ സൈനികന് കാവലായി നിൽക്കുന്ന സൈനികന്റെ പടമാണ് ഇപ്പോൾ ലോക ശ്രദ്ധ നേടിയിരിക്കുന്നത്. വിമാനത്താവളത്തിൽ ഉറങ്ങുന്ന സൈനികനെ സംരക്ഷിക്കാൻ സൈനിക നായ കാവൽ നിൽക്കുന്നതായി ചിത്രത്തിൽ കാണാം. അമേരിക്കൻ സൈന്യത്തിൽ നായ്‌ക്കളുടെ പങ്ക് വളരെ പ്രധാനമാണ്.

ആളുകളെ സംരക്ഷിക്കാൻ അവർ തങ്ങളുടെ ജീവൻ പണയപ്പെടുത്തുകയും, മനുഷ്യർക്ക് ചെയ്യാൻ കഴിയാത്ത പല കഴിവുകളിലും പ്രാവീണ്യമുള്ളവരുമാണ് ഇത്തരം നായകൾ. ഗന്ധത്തിലൂടെ അവർ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തും. ഈ നായ്‌ക്കൾ വളരെ വിശ്വസ്തരും സംരക്ഷകരുമാണ്. സൈനികർക്ക് ആശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും വലിയ സ്രോതസ്സാണ് പരിശീലനം ലഭിച്ച ഈ നായകൾ. ഇൻഡ്യാനാപൊളിസ് എയർപോർട്ടിലാണ് ജാഗരൂകനായ ജർമ്മൻ ഷെപ്പേർഡ് ഉറങ്ങുന്ന സൈനികന് കാവൽ നിന്നത്. ആരോ പകർത്തിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

എയർപോർട്ടിൽ വിശ്രമിക്കുന്ന പത്ത് സൈനികരും സൈന്യത്തിലെ രണ്ട് നായ്‌ക്കളും അടങ്ങുന്നതാണ് സംഘമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവർ ഒരു വിന്യാസത്തിനായി പുറപ്പെടാൻ തയ്യാറെടുക്കുകയാണോ അതോ വീട്ടിലേക്ക് മടങ്ങുകയാണോ എന്ന് വ്യക്തമല്ല, പക്ഷേ സംഘാംങ്ങൾ എല്ലാം ക്ഷീണിതരായി കാണപ്പെട്ടു. സൈന്യത്തിന്റെ ബാഗുകൾ ഉൾപ്പെടെയുളള സാമഗ്രികൾ അടുത്തുണ്ട്. അത് കൊണ്ട് സൈനികർക്ക് വിശ്വസിച്ച് ഉറങ്ങാനുമാകില്ല. എന്നാൽ സൈനികന്റെയും മറ്റും സുരക്ഷ ഏറ്റെടുത്ത നായ കണ്ണ് ചിമ്മാതെ കാവൽ നിൽക്കുകയായിരുന്നു. നായ്‌ക്കൾ എത്ര കരുതലുളളവരും വിശ്വസ്തരുമാണെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം.

Tags: airportus-armysoldiers
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies