വനിതാ സൈനികർക്ക് പ്രത്യേക അടിവസ്ത്രവുമായി അമേരിക്ക;കുടുതൽ സംരക്ഷണവും പ്രവർത്തനക്ഷമതയും നൽകുമെന്ന് അധികൃതർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വനിതാ സൈനികർക്ക് പ്രത്യേക അടിവസ്ത്രവുമായി അമേരിക്ക;കുടുതൽ സംരക്ഷണവും പ്രവർത്തനക്ഷമതയും നൽകുമെന്ന് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 04:36 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: വനിതാ സൈനിക ഉദ്യോഗസ്ഥർക്ക് പ്രത്യേക അടിവസ്ത്രം വികസിപ്പിച്ച് അമേരിക്കൻ സൈന്യം.വനിതാ സൈനികർക്ക് കൂടുതൽ സംരക്ഷണവും പ്രവർത്തനക്ഷമതയും നൽകുന്നതിനായിട്ടാണ് പുതിയ അടിവസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആർമി ടാക്റ്റിക്കൽ ബ്രേസിയർ എന്ന അടിവസ്ത്രങ്ങളാണ് വനിതാ സൈനികർക്കായി തയ്യാറാക്കുന്നത്. മസാച്യുസെറ്റ്സിലെ നാറ്റികിലുള്ള യുഎസ് ആർമി കോംപാറ്റ് കേപ്പബിലിറ്റീസ് ഡെവലപ്പ്മെന്റ് കമാൻഡ് സോൾജ്യർ സെന്ററാണ് ഇത് വികസിപ്പിച്ചത്. ഇതിന് സൈന്യം അംഗീകാരം നൽകിയാൽ പുതിയ അടിവസ്ത്രം ഔദ്യോഗികമായി സൈനിക യൂണിഫോമിന്റെ ഭാഗമാകുമെന്നാണ് വിവരങ്ങൾ.

വിവിധ ശരീര ഘടനകൾക്കനുസരിച്ച് ഉപകരണങ്ങളും യൂണിഫോമും വീണ്ടും രൂപകൽപന ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത് രൂപകൽപന ചെയ്യുന്നത്.യുഎസ് സൈനിക ചരിത്രത്തിൽ വനിതാ സൈനികർക്ക് നിർദേശിക്കപ്പെടുന്ന ആദ്യ ഔദ്യോഗിക യൂണിഫോം ബ്രായാണ് ഇത്.

2022 അവസാനത്തോടെ സൈനിക യൂണിഫോമിലേക്കുള്ള അടിവസ്ത്രത്തിന്റെ അന്തിമ ഡിസൈൻ ആശയങ്ങൾ തങ്ങളുടെ ഡിസൈൻ ടീമംഗങ്ങൾ അവതരിപ്പിക്കുമെന്ന് സോൾജ്യർ സെന്റർ വക്താവ് ഡേവിഡ് ആക്സെറ്റ വ്യക്തമാക്കി. വസ്ത്രത്തിന്റെ രൂപകൽപ്പനയുമായി ബന്ധപ്പെട്ട് സൈന്യത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാ സൈനികർക്കിടയിൽ സർവേ നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: ARMYus-army
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies