US shooting - Janam TV

Tag: US shooting

us shooting

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; ഒരാൾ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

  വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. കൊളറാഡോയിലെ ഫാൽക്കൺ മേഖലയിൽ ഇന്നലെ നടന്ന വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12.50 ...

അമേരിക്കയിൽ പരിശീലനത്തിന് എത്തിയ ഡച്ച് സൈനികൻ വെടിയേറ്റ് മരിച്ചു; വെടിയേറ്റത് നഗരം കാണാനിറങ്ങിയ മൂന്ന് ഡച്ച് സൈനികർക്ക്

അമേരിക്കയിൽ പരിശീലനത്തിന് എത്തിയ ഡച്ച് സൈനികൻ വെടിയേറ്റ് മരിച്ചു; വെടിയേറ്റത് നഗരം കാണാനിറങ്ങിയ മൂന്ന് ഡച്ച് സൈനികർക്ക്

ഇന്ത്യാനാപോളിസ്: അമേരിക്കയിലെ അക്രമസംഭവങ്ങളിൽ വിദേശ സൈനികന് ദാരുണാന്ത്യം. വിദഗ്ധ പരിശീലനത്തിനായി എത്തിയ ഡച്ച് സൈനികനാണ് അക്രമിയുടെ വെടിയേറ്റ് വീണത്. ഇന്ത്യാനാപോളിസിൽ ഒരു ഹോട്ടൽ പരിസരത്തുണ്ടായ വെടിവെപ്പിലാണ് ഡച്ച് ...

ആയുധകച്ചവടക്കാർ ഡോളറുകൾ കൊയ്യുമ്പോൾ വെടിയൊച്ചകൾ നിലയ്‌ക്കുമോ അമേരിക്കയിൽ?

ആയുധകച്ചവടക്കാർ ഡോളറുകൾ കൊയ്യുമ്പോൾ വെടിയൊച്ചകൾ നിലയ്‌ക്കുമോ അമേരിക്കയിൽ?

തോക്കും കൂട്ടവെടിവെപ്പും അമേരിക്കയുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് കാലം കുറെയായി.. തോക്കുനിയമത്തിൽ ബൈഡൻ ഭരണകൂടം നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷവും കൂട്ടവെടിവെപ്പുകൾക്ക് കൂച്ചുവിലങ്ങിടാൻ കഴിഞ്ഞിട്ടില്ലെന്നത് ഈ അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നു.. ...

അമേരിക്കയിൽ കൂട്ട വെടിവെപ്പ് നിയന്ത്രണാതീതം; ഇതുവരെ കൊല്ലപ്പെട്ടത് 10,000ത്തിലധികം പേർ; ആറ് മാസത്തിനിടെ 309 വെടിവെപ്പുകൾ- US Shooting

അമേരിക്കയിൽ കൂട്ട വെടിവെപ്പ് നിയന്ത്രണാതീതം; ഇതുവരെ കൊല്ലപ്പെട്ടത് 10,000ത്തിലധികം പേർ; ആറ് മാസത്തിനിടെ 309 വെടിവെപ്പുകൾ- US Shooting

ഷിക്കാഗോ: ഹൈലാൻഡ് പാർക്കിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ സംഭവിച്ച കൂട്ടവെടിവെപ്പിൻറെ നടുക്കത്തിൽ നിന്ന് ഷിക്കാഗോ നഗരം മുക്തി നേടിയിട്ടില്ല. ആറ് പേരുടെ ജീവനെടുക്കുകയും 24 പേർക്ക് പരിക്കേൽപ്പിക്കുകയും ...

സ്വാതന്ത്ര്യദിന പരേഡിന് നേരെ കൂട്ടവെടിവെയ്പ്പ്; അമേരിക്കയെ നടുക്കി വീണ്ടും ആക്രമണം; 5 മരണം, 16 പേർക്ക് പരിക്ക് – US Shooting

സ്വാതന്ത്ര്യദിന പരേഡിന് നേരെ കൂട്ടവെടിവെയ്പ്പ്; അമേരിക്കയെ നടുക്കി വീണ്ടും ആക്രമണം; 5 മരണം, 16 പേർക്ക് പരിക്ക് – US Shooting

ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും കൂട്ടവെടിവെയ്പ്പ്. ഇല്ലിനോയിസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരേഡിനിടെയാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. https://twitter.com/i/status/1544002592761602053 ഷിക്കാഗോ നഗരത്തിന് ...

ബംഗാളിൽ അക്രമ പരമ്പര തുടർന്ന് തൃണമൂൽ ; ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു

വാഷിംഗ്ടണിൽ വെടിവെപ്പ്; ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരിക്ക്

വാഷിംഗ്ടൺ: അമേരിക്കയുടെ തലസ്ഥാന നഗരത്തിൽ വെടിവെപ്പ്. വാഷിംഗ്ടണിൽ നടന്ന വെടിവെപ്പിൽ ആറു വയസ്സുകാരി കൊല്ലപ്പെട്ടു. അക്രമിയുടെ വെടിയേറ്റ് അഞ്ചുപേർക്ക് പരിക്കേറ്റതായും മെട്രോപോളീറ്റൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മാർട്ടിൻ ...