അമേരിക്കയിൽ പരിശീലനത്തിന് എത്തിയ ഡച്ച് സൈനികൻ വെടിയേറ്റ് മരിച്ചു; വെടിയേറ്റത് നഗരം കാണാനിറങ്ങിയ മൂന്ന് ഡച്ച് സൈനികർക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയിൽ പരിശീലനത്തിന് എത്തിയ ഡച്ച് സൈനികൻ വെടിയേറ്റ് മരിച്ചു; വെടിയേറ്റത് നഗരം കാണാനിറങ്ങിയ മൂന്ന് ഡച്ച് സൈനികർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 04:55 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യാനാപോളിസ്: അമേരിക്കയിലെ അക്രമസംഭവങ്ങളിൽ വിദേശ സൈനികന് ദാരുണാന്ത്യം. വിദഗ്ധ പരിശീലനത്തിനായി എത്തിയ ഡച്ച് സൈനികനാണ് അക്രമിയുടെ വെടിയേറ്റ് വീണത്. ഇന്ത്യാനാപോളിസിൽ ഒരു ഹോട്ടൽ പരിസരത്തുണ്ടായ വെടിവെപ്പിലാണ് ഡച്ച് സൈനികന് വെടിയേറ്റത്. കൂടെയുണ്ടായിരുന്ന രണ്ട് പേർക്കും വെടിയേറ്റതായി ഇന്ത്യാനാപോളിസ് പോലീസ് വിഭാഗം അറിയിച്ചു.

അമേരിക്കയിൽ പരിശീലനത്തിനായി എത്തിയഡച്ച് സൈനികർ സംഭവം നടക്കുമ്പോൾ നഗരത്തിൽ കാഴ്ചകൾ കാണാനായി ഇറങ്ങിയതായിരുന്നുവെന്ന് ഡച്ച് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെടിയേറ്റ മറ്റ് രണ്ട് സൈനികർ ആശുപത്രിയിലാണെന്നും അപകടനില തരണം ചെയ്‌തെന്നും പോലീസ് അറിയിച്ചു.

ഏതാനും ദിവസങ്ങളായി ഇന്ത്യാനാപോളിസ് മേഖലയിൽ അക്രമസംഭവങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് ഡച്ച് സൈനികർക്ക് വെടിയേറ്റത്. അക്രമികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. തികച്ചും ഏകപക്ഷീയവും ഒറ്റപ്പെട്ടതുമായ അക്രമവുമാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 100 ലേറെ വെടിവെപ്പുകളാണ് അമേരിക്കയെ ഭീതിയിലാഴ്‌ത്തുന്നത്. സ്കൂളുകളിലും പൊതുനിരത്തുകളിലും മാളുകളി ലുമായി നിരവധി നിരപരാധികളാണ് അക്രമികളുടെ വെടിയേറ്റ് വീണത്.

Tags: US shooting
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies