സ്വാതന്ത്ര്യദിന പരേഡിന് നേരെ കൂട്ടവെടിവെയ്പ്പ്; അമേരിക്കയെ നടുക്കി വീണ്ടും ആക്രമണം; 5 മരണം, 16 പേർക്ക് പരിക്ക് – US Shooting
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

സ്വാതന്ത്ര്യദിന പരേഡിന് നേരെ കൂട്ടവെടിവെയ്പ്പ്; അമേരിക്കയെ നടുക്കി വീണ്ടും ആക്രമണം; 5 മരണം, 16 പേർക്ക് പരിക്ക് – US Shooting

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 11:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും കൂട്ടവെടിവെയ്പ്പ്. ഇല്ലിനോയിസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരേഡിനിടെയാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

In Highland Park, Illinois people trying to enjoy the #4thOfJuly parade had a mass shooter on a rooftop started firing down at the parade.

The situation is still active multiple people shoot and life flight has been seen. pic.twitter.com/ivzpXD8SKX

— 🇺🇦Skyleigh Heinen🇺🇸 (@Sky_Lee_1) July 4, 2022

ഷിക്കാഗോ നഗരത്തിന് 25 മൈൽ അകലെയുള്ള ഹൈലന്റ് പാർക്കിലായിരുന്നു ആക്രമണം. 246-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരേഡിൽ പങ്കെടുക്കാൻ നൂറുക്കണക്കിനാളുകൾ ഇവിടെ തടിച്ച് കൂടിയിരുന്നു. ഇതിനിടെയാണ് അമേരിക്കൻ സമയം രാവിലെ 10.30ഓടെ വെടിവെയ്പ്പുണ്ടായത്.

പരേഡ് തുടങ്ങി ഏകദേശം 10 മിനിറ്റ് പിന്നിടുമ്പോൾ അക്രമി വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. ഏകദേശം 20ഓളം പ്രാവശ്യം വെടിയൊച്ചകൾ കേട്ടുവെന്നാണ് ദൃക്‌സാക്ഷികളുടെ പ്രതികരണം. വെടിവെയ്പ്പുണ്ടായതോടെ പരേഡിനെത്തിയവർ ചിതറി ഓടുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.

സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് പരേഡിന് നേരെ അക്രമി വെടിവെച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകായാണ്. ഇതുവരെ അക്രമിയെ പിടികൂടാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യുഎസിനെ നടുക്കി വീണ്ടും കൂട്ടവെടിവെയ്പ്പുണ്ടായതോടെ മറ്റിടങ്ങളിലെ പരേഡുകൾ റദ്ദാക്കിയെന്നാണ് റിപ്പോർട്ട്.

Tags: US shooting
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies