US-taiwan - Janam TV
Saturday, November 8 2025

US-taiwan

തായ്‌വാന് നേരേ ചൈനയുടെ കടന്നുകയറ്റം അതിരു കടക്കുന്നു; മുന്നറിയിപ്പുമായി വൈറ്റ്ഹൗസ്

വാഷിംഗ്ടൺ: ഒരു ഇടവേളയ്ക്ക് ശേഷം ചൈനയ്‌ക്കെതിരെ ശക്തമായ ആരോപണവുമായി അമേരിക്ക. തായ്‌വാന് മേൽ ചൈനയുടെ പ്രകോപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വൈറ്റ്ഹൗസ് നടത്തിയിരിക്കുന്ന പ്രസ്താവന ഏറെ ...

ചൈനയെ നേരിടാൻ കൂടെനിൽക്കും; തായ്‌വാന് 5500 കോടിയുടെ ആയുധങ്ങൾ; കരാർ തീരുമാനം പ്രഖ്യാപിച്ച് അമേരിക്ക

തായ്‌പേയ്: തായ്‌വാന് അയ്യായിരം കോടിയുടെ ആയുധം നൽകാനുള്ള കരാർ ഒപ്പിട്ട് അമേരിക്ക. തായ്‌വാനെതിരെ ചൈന ശക്തമായ പ്രതിരോധം തീർക്കുന്നതിനിടയിലാണ് അമേരിക്ക ആയുധകരാറിന് ഒപ്പിട്ടത്. 'അയ്യായിരത്തി അഞ്ഞുറു കോടി ...

തായ്‌വാന് തണലായി അമേരിക്കൻ സൈന്യം; പസഫിക്കിലെ നാവിക വിന്യാസം നിർണ്ണായകമെന്ന് നെഡ് പ്രൈസ്

വാഷിംഗ്ടൺ: തായ്വാന്  സൈനികമായ പിന്തുണ വർദ്ധിപ്പിക്കുമെന്ന് സൂചിപ്പിച്ച് അമേരിക്ക. ചൈനയുടെ നിരന്തരമായ ഭീഷണിക്കെതിരെ തായ്വാന് തണലായി അമേരിക്കൻ സൈനിക സഹായം എന്നും നൽകുമെന്നാണ് ജോ ബൈഡൻ ഭരണകൂടം ...

തായ്‌വാനെതിരെ ചൈനയുടെ ഒരു നീക്കവും വിജയിക്കില്ല; യുദ്ധത്തിന്റെ യാതൊരു സാദ്ധ്യതയുമില്ലെന്ന് അമേരിക്ക

വാഷിംഗ്ടൺ: തായ് വാനെതിരെ ചൈനയുടെ ഒരു സമ്മർദ്ദവും വിജയിക്കില്ലെന്ന് അമേരിക്ക. തായ് വാനെതിരെ ചൈന യുദ്ധത്തിനുള്ള തയ്യാറെടുപ്പാണ് നടത്തുന്നതെന്നത് അമേരിക്ക തള്ളി. അതേസമയം തായ് വാന്റെ സുരക്ഷാ ...

ചൈനയുടെ അധിനിവേശത്തിനെതിരെ അമേരിക്കയുടെ സൈനിക സഹായം: നന്ദി അറിയിച്ച് തായ് വാൻ

തായ്‌പേയ്: അമേരിക്കൻ ഭരണകൂട മാറ്റത്തിനിടയിലും ചൈനയുടെ അധിനിവേശ ശ്രമങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന നയത്തിന് നന്ദി അറിയിച്ച് തായ് വാൻ ഭരണകൂടം. പുതുതായി ചുമതലയേറ്റ ജോ ബൈഡനും ...

ചൈനയെ തള്ളി അമേരിക്ക; തായ്‌വാനുമായി സുപ്രധാന വ്യാപാര കരാര്‍ ഒപ്പിട്ടു

വാഷിംഗ്ടണ്‍: ചൈനക്കെതിരെ വ്യാപാര യുദ്ധത്തില്‍ മുന്നേറി അമേരിക്ക. ചൈനയുടെ നിരന്തരമായ മുന്നറിയിപ്പുകളെ തള്ളി തായ് വാനുമായിട്ടാണ് അമേരിക്ക സുപ്രധാന വ്യാപാര കരാറുകള്‍ ഒപ്പിട്ടത്. തായ്വാവാനുമായുള്ള ഉടമ്പടിയില്‍ നിരവധി ...

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തായ്‌വാനില്‍; പ്രകോപനവുമായി ചൈന

തായ്‌പേയ്: അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തായ് വാനിലെത്തിയതില്‍ പ്രകോപനവുമായി ചൈന. തായ് വാന്റെ തീരപ്രദേശത്ത് യുദ്ധക്കപ്പലുകളെ വിന്യാസിച്ചുകൊണ്ടുള്ള സൈനിക പരിശീലനമാണ് ചൈന ആരംഭിച്ചത്. യുദ്ധക്കപ്പലുകളില്‍ നിന്നും നിരന്തരം വെടിയുതിര്‍ത്തും ...