ചൈനയെ നേരിടാൻ കൂടെനിൽക്കും; തായ്‌വാന് 5500 കോടിയുടെ ആയുധങ്ങൾ; കരാർ തീരുമാനം പ്രഖ്യാപിച്ച് അമേരിക്ക
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയെ നേരിടാൻ കൂടെനിൽക്കും; തായ്‌വാന് 5500 കോടിയുടെ ആയുധങ്ങൾ; കരാർ തീരുമാനം പ്രഖ്യാപിച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2021, 06:44 am IST
FacebookTwitterWhatsAppTelegram

തായ്‌പേയ്: തായ്‌വാന് അയ്യായിരം കോടിയുടെ ആയുധം നൽകാനുള്ള കരാർ ഒപ്പിട്ട് അമേരിക്ക. തായ്‌വാനെതിരെ ചൈന ശക്തമായ പ്രതിരോധം തീർക്കുന്നതിനിടയിലാണ് അമേരിക്ക ആയുധകരാറിന് ഒപ്പിട്ടത്.

‘അയ്യായിരത്തി അഞ്ഞുറു കോടി രൂപയുടെ( 750 മില്യൺ ഡോളർ) ആയുധക്കരാർ ഒപ്പിട്ട അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നീക്കത്തിന് നന്ദി അറിയിക്കുന്നു. തായ്‌വാനുമായുള്ള സുഹൃദ്ബന്ധത്തിന്റെ ശക്തമായ തെളിവാണിത്. ഈ സഹായം തായ്‌വാന്റെ അഖണ്ഡതയെ സംരക്ഷിക്കും. പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും മേഖലയിലെ ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കാനും യു.എസ്. സഹായം കരുത്തേകുന്നു.’ തായ്‌വാൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

തായ്‌വാന് പ്രതിരോധ രംഗത്തെ പ്രതിസന്ധി പരിഹരിക്കാനാണ് അമേരിക്ക സഹായം നൽകുന്നത്. വിദേശരാജ്യങ്ങളുമായി അമേരിക്കയുടെ സൈനിക സഹായ പദ്ധതിയിൽ പെടുത്തിയാണ് തായ്‌വാന് ആയുധങ്ങൾ നൽകുന്നത്. 155 എം.എം ഹോയിറ്റസർ മിസൈൽ വിക്ഷേപണ സംവിധാനവും ടാങ്കുകളുമടക്കം അമേരിക്ക അടിയന്തിരമായി തായ്‌വാന് നൽകും. ചൈനയെ നേരിടാൻ   തായ്‌വാന്റെ കരസേനയെ ശക്തിപ്പെടുത്തലാണ് പ്രധാന ഉദ്ദേശം. സമുദ്ര മേഖലയിൽ നാവിക വ്യോമസേന സഹായം അമേരിക്ക നിലവിൽ നൽകുന്നുണ്ട്.

ചൈന നിരന്തരം തായ്‌വാനെ ഭീഷണിപ്പെടുത്തുകയാണ്. ചൈന കഴിഞ്ഞ മാസം നിരന്തരം തായ്‌വാൻ വ്യോമാതിർത്തി ലംഘിച്ച് യുദ്ധവിമാനങ്ങൾ പറത്തിയിരുന്നു. കഴിഞ്ഞ വർഷം തായ്‌വാന് ചൈനയുടെ ഒരു യുദ്ധവിമാനം വെടിവെച്ചിട്ടത് ചൈനയ്‌ക്ക് വലിയ തിരിച്ചടിയായിരുന്നു. സമുദ്രമേഖലയിൽ തായ്‌വാനെ വളയുന്ന ചൈനയ്‌ക്കെതിരെ അമേരിക്കൻ നാവികസേന പ്രതിരോധം തീർത്തിട്ടുണ്ട്.

Tags: US-taiwanchina-taiwan-US
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies