തായ്‌വാനെതിരെ ചൈനയുടെ ഒരു നീക്കവും വിജയിക്കില്ല; യുദ്ധത്തിന്റെ യാതൊരു സാദ്ധ്യതയുമില്ലെന്ന് അമേരിക്ക
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തായ്‌വാനെതിരെ ചൈനയുടെ ഒരു നീക്കവും വിജയിക്കില്ല; യുദ്ധത്തിന്റെ യാതൊരു സാദ്ധ്യതയുമില്ലെന്ന് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2021, 11:36 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: തായ് വാനെതിരെ ചൈനയുടെ ഒരു സമ്മർദ്ദവും വിജയിക്കില്ലെന്ന് അമേരിക്ക. തായ് വാനെതിരെ ചൈന യുദ്ധത്തിനുള്ള തയ്യാറെടുപ്പാണ് നടത്തുന്നതെന്നത് അമേരിക്ക തള്ളി. അതേസമയം തായ് വാന്റെ സുരക്ഷാ കാര്യത്തിൽ ആവശ്യപ്പെട്ടാൽ ഏതറ്റംവരേയും പോകുമെന്നും അമേരിക്കയുടെ പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് പ്രസ്സ് സെക്രട്ടറി ജോൺ കിർബി അറിയിച്ചു.

തായ് വാനുമായി അമേരിക്ക പ്രതിരോധ സഹകരണം സ്ഥാപിച്ചിരിക്കുകയാണ്. അതിനാൽ ചൈനയുടെ ഭാഗത്തുനിന്നും സുഹൃദ് രാജ്യത്തിനു നേരെയുള്ള എല്ലാ വെല്ലുവിളികളും നേരിടാൻ അമേരിക്ക ഒരുക്കമാണെന്നും പെന്റഗൺ വ്യക്ത മാക്കി.

തായ് വാനും അമേരിക്കയും തെക്കൻ ചൈന കടലിൽ നടത്തുന്ന സൈനിക സംയുക്താഭ്യാസങ്ങളെ ചൈന കടുത്ത ഭാഷയിൽ വിമർശിച്ചതിന് പിറകേയാണ് അമേരിക്കയുടെ പ്രതികരണമുണ്ടായത്. തായ് വാന്റെ നീക്കത്തിന് ബദൽ യുദ്ധം മാത്രമാണ് പ്രതിവിധി എന്ന പ്രകോപനപരമായ വാക്കാണ് ചൈനീസ് പ്രതിരോധ വക്താവ് ഉപയോഗിച്ചത്.

ട്രംപിന്റെ ഭരണത്തിൻ കീഴിൽ തുടങ്ങിവെച്ച ചൈനാ കടലിലെ സാന്നിദ്ധ്യവും തായ് വാനുമായുള്ള ബന്ധവും പൂർവ്വാധികം ശക്തമാക്കാനാണ് ബൈഡനും തീരുമാനിച്ചിരിക്കുന്നത്.

Tags: US-taiwanUS-taiwan-china
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies