താലിബാന് മുന്നറിയിപ്പുമായി ജോ ബൈഡൻ; തടവിലാക്കിയ അമേരിക്കൻ പൗരനെ ഉടൻ വിട്ടുനൽകണം
വാഷിംഗ്ടൺ: താലിബാൻ തടവിലാക്കിയ അമേരിക്കൻ പൗരനെ മോചിപ്പിക്കാനുളള ശ്രമങ്ങൾ സജീവമാക്കി യുഎസ്. എത്രയും വേഗം പൗരനെക്കുറച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും വിട്ടയക്കണമെന്നും ജോ ബൈഡൻ നേരിട്ട് പ്രസ്താവന ഇറക്കി. ...









