അഫ്ഗാനിലേക്ക് അമേരിക്ക; താലിബാനുമായി ബൈഡൻ ഭരണകൂട ചർച്ച ആരംഭിക്കുന്നു; ഇന്ത്യയുടെ സാന്നിദ്ധ്യം നിർണ്ണായകം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിലേക്ക് അമേരിക്ക; താലിബാനുമായി ബൈഡൻ ഭരണകൂട ചർച്ച ആരംഭിക്കുന്നു; ഇന്ത്യയുടെ സാന്നിദ്ധ്യം നിർണ്ണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2021, 11:09 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇടവേളയ്‌ക്ക് ശേഷം അഫ്ഗാൻ പ്രശ്‌നത്തിൽ സജീവമായി ഇടപെടാൻ അമേരിക്ക ഒരുങ്ങുന്നു. താലിബാനുമായുള്ള ചർച്ചകളാണ് പുന:രാരംഭിക്കുന്നത്. ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ ചർച്ചയാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ മൂന്ന് മാസമായി താലിബാൻ അഫ്ഗാനിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ അമേരിക്ക ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന കരാർ അവലോകന ചർച്ചകൾ പുന:രാരംഭിക്കുന്നത്. മേഖലയിലെ രാജ്യങ്ങളുടെ പ്രാതിനിധ്യത്തിൽ ഇന്ത്യ നിർണ്ണായകമാണെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്ട്ട്‌മെന്റ് അറിയിക്കുന്നത്.

അഫ്ഗാനിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സാൽമായ് ഖാലിൽസാദാണ് കാബൂളി ലെത്തുന്നത്. തുടർന്ന് ദോഹയിൽ വെച്ച് താലിബാനും അഫ്ഗാൻ ഭരണകൂടവുമായി ചർച്ച നടത്തുമെന്നാണറിവ്. ചർച്ചകളോടനുബന്ധിച്ച് സാൽമായ് ഇസ്ലാമാബാദും ന്യൂഡൽഹിയും സന്ദർശിക്കും.

പ്രത്യേക പ്രതിനിധിയും അഫ്ഗാനിലെ സമാധാന ശ്രമങ്ങളുടെ ചുമതലക്കാരനുമായ സാൽമായ് ഖാലിൽസാദും സംഘവും കാബൂളും ദോഹയും മറ്റ് പ്രവിശ്യാ തലസ്ഥാനങ്ങളും സന്ദർശി ക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. താലിബാനുമായും
അഫ്ഗാൻ ഭരണകർത്താക്കളുമായും മുൻപ് നടന്ന ചർച്ചകളുടെ തുടർച്ചയാണ് നടക്കാൻ പോകുന്നത്. ഇവർക്കൊപ്പം മേഖലയിലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടേയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

Tags: us-taliban
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies