Usha Chilukuri Vance - Janam TV

Usha Chilukuri Vance

മകനെ തോളിലേറ്റി തനി ഇന്ത്യക്കാരനായി ജെ.ഡി വാൻസ്; ഭാര്യയുടെ കുടുംബത്തോടൊപ്പമുള്ള ചിത്രം വൈറൽ

ഭാര്യ ഉഷയുടെ കുടുംബത്തോടൊപ്പമുള്ള നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ ആശാ ...

വെജ്ജിനെ കണ്ടുമുട്ടിയ നോൺ-വെജ്, വെജിറ്റേറിയനായി മാറിയ കഥ; ഇന്ത്യൻ രുചികൾ കിടിലോൽക്കിടിലം! ജീവിതം മാറ്റിമറിച്ചു: നിയുക്ത US വൈസ് പ്രസിഡന്റ് JD വാൻസ്

ഭാരതീയരെ സംബന്ധിച്ചിടത്തോളം നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇന്ത്യയുടെ മരുമകനാണ്. ആന്ധ്രയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയവരുടെ മകളായ ഉഷ ചിലുകുരിയുടെ ഭർത്താവാണ് ജെ.ഡി വാൻസ്. ...

സെക്കൻഡ് ലേഡി ഉഷ വാൻസ്; ഉറച്ച ഹിന്ദുമതവിശ്വാസി; മുത്തച്ഛൻ അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച ആർഎസ്എസ് കാര്യകർത്താവ്

ഡോണൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ ഏവരുടെയും ശ്രദ്ധയാകർഷിച്ച ഇന്ത്യൻ വംശജയാണ് അഭിഭാഷകയായ ഉഷ ചിലുകുരി വാൻസ്. നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ ഭാര്യ. അതായത് അമേരിക്കയുടെ ...

യുഎസിന്റെ സെക്കന്റ് ലേഡി; ഉഷ ചിലുകുരിയുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് വഡലൂർ സ്വദേശികൾ; പടക്കം പൊട്ടിച്ചും മധുരം കൈമാറിയും ആഘോഷം

വഡലൂർ: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കാനൊരുമ്പോൾ ആന്ധ്രാപ്രദേശിലെ വഡലൂർ ഗ്രാമത്തിലും വലിയ ആഘോഷ പരിപാടികളാണ് നടക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെ ഡി ...

ഇന്ത്യയുടെ ഉഷസ്! സെക്കൻഡ് ലേഡിയാകുന്ന ആദ്യ ഇന്ത്യൻ വംശജ – ഉഷ ചിലുകുരി; അനുമോദിച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സമ്പൂർണ ആധിപത്യം നേടിയതോടെ ‍രാജ്യത്തെ അഭിസംബോധന ചെയ്ത നിയുക്ത പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് തന്റെ പ്രസം​ഗത്തിനിടെ പരാമർശിച്ച പേരായിരുന്നു ഉഷ ...

“Great Indian Wedding”; സോഷ്യൽ മീഡിയയിലൊരു ത്രോബാക്ക് ചിത്രം പങ്കിട്ട് ആനന്ദ് മഹീന്ദ്ര; ചൂടൻ ചർച്ച ചെന്നെത്തിയത് അമേരിക്കയിൽ!

കുറച്ചായിട്ട് ഇന്ത്യക്കാരുടെ ചർച്ചാ വിഷയം വിവാഹമാണ്. ലോകമുറ്റു നോക്കിയ അംബാനി കുടുംബത്തിന്റെ വിവാഹാഘോഷങ്ങളുടെ ക്ഷീണം തീരും മുൻപേ മറ്റൊരു ഇന്ത്യൻ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രമുഖ ...