വാസ്തുവിദ്യാ വിസ്മയം; 12 വർഷത്തെ അധ്വാനം; ഒടുവിൽ രണ്ട് നിലകളുള്ള ഭൂഗർഭ ഭവനം നിർമ്മിച്ച് യുവാവ്
ലക്‌നൗ: വർഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായി ഇരു നിലകളുള്ള ഭൂഗർഭ ഭവനം നിർമ്മിച്ച് യുവാവ്. ഉത്തർപ്രദേശിലെ ഹർദോ സ്വദേശിയായ ഇർഫാനാണ് ഭുമിയ്ക്കടിയിൽ ഇരു നിലകളുള്ള വീട് നിർമ്മിച്ചത്. 12 ...