ഇനി കാത്തിരിപ്പില്ല....കാളക്കുട്ടിയെ മകനായി ദത്തെടുത്ത് കര്‍ഷക ദമ്പതികള്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

ഇനി കാത്തിരിപ്പില്ല….കാളക്കുട്ടിയെ മകനായി ദത്തെടുത്ത് കര്‍ഷക ദമ്പതികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2020, 11:15 am IST
FacebookTwitterWhatsAppTelegram

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ ഏറെ കാത്തിരുന്നിട്ടും കുട്ടികള്‍ ഇല്ലാതിരുന്നാല്‍ അനാഥാലയങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകളില്‍ നിന്നുമെല്ലാം നിയമപരമായി തന്നെ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് സാധാരണമാണ്. അത്തരത്തില്‍ ആളുകള്‍ കുട്ടികളെ ദത്തെടുക്കാറുമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ഒരു ചെറു ഗ്രാമത്തില്‍ നടന്നത്. വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുട്ടികള്‍ ഇല്ലാത്തതിനാല്‍ തന്റെ കാളക്കുട്ടിയെ തന്നെ മകനായി ദത്തെടുത്തിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ വിജയപാല്‍, രാജേശ്വരി ദേവി എന്നീ കര്‍ഷക ദമ്പതികള്‍.

ഏറെ നാളായി കാത്തിരുന്നിട്ടും ഒരു കുഞ്ഞ് ഉണ്ടാകാതിരുന്നതിന്റെ വിഷമത്തിലാണ് ഈ കര്‍ഷക ദമ്പതികള്‍ കാളക്കുട്ടിയെ തങ്ങളുടെ മകനായി ദത്തെടുത്തിരിക്കുന്നത്. വിജയപാലും രാജേശ്വരി ദേവിയും അവരുടെ ദത്തുപുത്രന് ലാല്‍ട്ടു ബാബ എന്ന് പേരു നല്‍കുകയും ചെയ്തു. സാധാരണയായി ഒരു കുഞ്ഞ് ഉണ്ടായി കഴിഞ്ഞാല്‍ നടത്തുന്നത് പോലെ തന്നെ  ആളുകളെ ക്ഷണിച്ചു  തങ്ങളുടെ ദത്തുപുത്രന്റെ പേരിടല്‍ ചടങ്ങും ഈ കര്‍ഷക ദമ്പതികള്‍ ഗംഭീരമാക്കി.

പേരിടല്‍ ചടങ്ങിന് ക്ഷണിക്കപ്പെട്ട എല്ലാ അതിഥികളും വന്ന് കാളകൂട്ടന് നിരവധി സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. കൂടാതെ പുരോഹിതന്‍ കാളക്കുട്ടിക്കും അതിന്റെ മാതാപിതാക്കളായ വിജയപാല്‍, രാജേശ്വരി ദേവി എന്നിവര്‍ക്കും അനുഗ്രഹം നല്‍കി. ലാല്‍ട്ടു ജനിച്ചതു മുതല്‍ തങ്ങളോടൊപ്പം ഉണ്ടെന്നും അതുകൊണ്ടു തന്നെ ഒരു മകനായി തന്നെയാണ് ലാല്‍ട്ടുവിനെ കാണുന്നത് എന്നും അവേനോടുള്ള കരുതലും സ്‌നേഹവും സത്യമാണെന്നും വിജയപാല്‍ പറഞ്ഞു.

Tags: uthar_pradeshcalfadoption
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies